clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
clear
മലയാളം » പ്രശ്നോത്തരി

സ്പെഷ്യല്‍ ക്വിസ്
സ്വാതന്ത്യ്രദിന സ്പെഷ്യല്‍ ക്വിസ്

ലോകപ്രശസ്തരായ ഇടംകൈയന്മാരെ കുറിച്ച് സ്പെഷ്യല്‍ ക്വിസ്


  മലയാള നാടകരംഗത്ത് രാഷ്ട്രീയ ഭാവുകത്വം ഉണര്‍ത്തിയ 'കെ പി എ സി' സ്ഥാപിതമായ വര്‍ഷം?
ഉത്തരം

  മലയാളത്തിലെ ആദ്യത്തെ ബോക്സോഫീസ് ഹിറ്റ് ചിത്രമായി കരുതപ്പെടുന്ന ചിത്രം?
ഉത്തരം

  കോഴിക്കോട് ആകാശവാണി നിലയം പ്രവര്‍ത്തനം ആരംഭിച്ചെതെന്ന്?
ഉത്തരം

  റവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍ എസ് പി) സ്ഥാപകനേതാവ്?
ഉത്തരം

  ജനകീയ വിപ്ലവത്തിലൂടെ ഫ്രഞ്ചുകാരെ തുരത്തിയ പ്രദേശം?
ഉത്തരം

  ഇന്ത്യയിലെ ആദ്യത്തെ രാസവള നിര്‍മാണ ഫാക്ടറി?
ഉത്തരം

  കേരളരാഷ്ട്രീയ ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിയ്ക്കപ്പെടുന്ന പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം?
ഉത്തരം

  സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിച്ചതെന്ന്?
ഉത്തരം

  വധശിക്ഷ നിര്‍ത്തല്‍ ചെയ്തുകൊണ്ട് ഏഷ്യയിലാദ്യമായി വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി?
ഉത്തരം

  'ഓടയില്‍ നിന്ന്' ആരുടെ കൃതിയാണ്?
ഉത്തരം

  വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച ആദ്യത്തെ നോവല്‍?
ഉത്തരം

  ആദ്യമായി അഖിലകേരള അടിസ്ഥാനത്തില്‍ ഗ്രന്ഥശാലാപ്രവര്‍ത്തനം സംഘടിപ്പിച്ച സംഘടന?
ഉത്തരം

  തിരുവിതാംകൂറില്‍ റേഡിയോ നിലയം പ്രവര്‍ത്തനം ആരംഭിച്ചതെന്ന്?
ഉത്തരം

  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായി 'ദേശാഭിമാനി' പ്രസിദ്ധീകരണം ആരംഭിച്ച വര്‍ഷം?
ഉത്തരം

  ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് കേരളത്തിലുണ്ടായ പ്രമുഖമായ ബോംബ് കേസ്?
ഉത്തരം

  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട കയ്യൂര്‍ സമരം നടന്ന വര്‍ഷം?
ഉത്തരം

  കോണ്‍ഗ്രസില്‍ നിന്നുകൊണ്ടു തന്നെ ഇടതുപക്ഷക്കാരായ നേതാക്കള്‍ 1940 ല്‍ ഭരണകൂടത്തിനെതിരേ നടത്തിയ സായുധ സമരങ്ങള്‍?
ഉത്തരം

  ദില്ലിയിലെ ആദ്യത്തെ മലയാളി സംഘടന?
ഉത്തരം

  'ത്രിലോകസഞ്ചാരി' എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന ഫലിതസാഹിത്യകാരന്‍?
ഉത്തരം

  മലയാത്തിലെ ആദ്യത്തെ ശബ്ദിയ്ക്കുന്ന ചലച്ചിത്രം' ബാലന്‍' പ്രദര്‍ശനത്തിനെത്തിയതെന്ന്?
ഉത്തരം

  തിരുവിതാംകൂര്‍ സര്‍വകലാശാല(ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റി) നിലവില്‍ വന്നതെന്ന്?
ഉത്തരം

  ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കാവ്യം 'രമണന്‍' പ്രസിദ്ധീരിച്ച വര്‍ഷം?
ഉത്തരം

  'പട്ടിണി ജാഥ' നയിച്ച് ശ്രദ്ധേനായ നേതാവ്?
ഉത്തരം

  പ്രേമനൈരാശ്യം മൂലം 27-ാം വയസില്‍ ആത്മഹത്യ ചെയ്ത മലയാള കാല്‍പനിക കവി?
ഉത്തരം

  കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടതെന്ന്?
ഉത്തരം

  ഇന്ത്യയിലെ ആദ്യത്തെ റബÿര്‍ ഫാക്ടറി?
ഉത്തരം

  മലയാള സാഹിത്യത്തില്‍ 'അമ്മ' എന്നറിയപ്പെട്ടുന്ന എഴുത്തുകാരി?
ഉത്തരം

  കേരളത്തിലെ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഇടതു ചിന്താഗതിക്കാര്‍ മേല്‍ക്കൈ നേടിയ സമ്മേളനം?
ഉത്തരം

  നമ്പൂതിരി കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാര്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം നല്‍കിയ നിയമം?
ഉത്തരം

  കേരളത്തിലാദ്യമായി വിമാനത്താവളം നിര്‍മ്മിയ്ക്കപ്പെട്ടത് എവിടെയാണ്?
ഉത്തരം

  കടല്‍യാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂര്‍ മഹാരാജാവ്?
ഉത്തരം

  കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയതാര്?
ഉത്തരം

  മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രം?
ഉത്തരം

  'അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന സാമൂഹിക നാടകം രചിച്ചതാര്?
ഉത്തരം

  സ്ത്രീസ്വാന്ത്രത്തിനും സ്തീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിച്ച ആദ്യത്തെ മലയാള വനിതാ മാസിക?
ഉത്തരം

  വിക്ടര്‍ ഹ്യൂഗോയുടെ 'ലാ മിറാബലെ' എന്ന നോവല്‍ 'പാവങ്ങള്‍' എന്ന പേരില്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തതാര്?
ഉത്തരം

  വെയില്‍സ് രാജകുമാരന്റെ കൈയ്യില്‍ നിന്നും പട്ടും വളയും 'കേരളീയമഹാകവി' എന്ന ബഹുമതിയും നേടിയ മലയാളകവി?
ഉത്തരം

  'രാമരാജ ബഹദൂര്‍'എന്ന ചരിത്ര നോവലിന്റെ കര്‍ത്താവ്?
ഉത്തരം

  'സഹോദരന്‍ 'മാസിക പ്രസിദ്ധീണം ആരംഭിച്ചതെന്ന്?
ഉത്തരം

  കോഴിക്കോട്ടെ 'തളി'ക്ഷേത്ര വഴിയിലൂടെ അവര്‍ണ്ണര്‍ക്ക് നടക്കാനുള്ള സമ്മതം ലഭിച്ചതേതു വര്‍ഷം?
ഉത്തരം

  സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള അന്തരിച്ചതെന്ന് ?
ഉത്തരം

  പുലയസ്ത്രീകളുടെ സ്വാതന്ത്യ പ്രഖ്യാപനത്തിലൂടെ കേരളചരിത്രത്തില്‍ ശ്രദ്ധേയമായ സമരം?
ഉത്തരം

  കേരളത്തില്‍ അമേരിക്കന്‍ മോഡല്‍ ഭരണസംവിധാനം നടപ്പാക്കാന്‍ നിര്‍ദ്ദേശം വച്ച ദിവാന്‍?
ഉത്തരം

  ബി എല്‍ ബിരുദം നേടിയ ആദ്യത്തെ മലയാളി വനിത?
ഉത്തരം

  തിരുവിതാംകൂറിലെ സ്ത്രീകള്‍ക്ക് ഭാഗികമായി വോട്ടവകാശം ലഭിച്ച വര്‍ഷം?
ഉത്തരം

  ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടന്‍ വള്ളം എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ കയറിയ വള്ളം?
ഉത്തരം

  ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രാക്ടീസ് ചെയ്ത ദന്തഡോക്ടര്‍ എന്ന ബഹുമതി ഒരു മലയാളിയ്ക്കാണ്. ആര്?
ഉത്തരം

  റിക്കോര്‍ഡുകളുടെ പുസ്തകമായ ഗിന്നസ് ബുക്കില്‍ ആദ്യമായി സ്ഥാനം നേടിയ മലയാളി?
ഉത്തരം

  കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ വര്‍ഷം?
ഉത്തരം

  ബ്രിട്ടീഷുകാര്‍ കേരളത്തിലെത്തിയ വര്‍ഷം?
ഉത്തരം

  ശ്രീനാരായണ ഗുരു സമാധിയായതെന്ന് ?
ഉത്തരം

  മലയാള മനോരമ ദിനപത്രമായതെന്ന് ?
ഉത്തരം

  ഇന്ത്യയിലാദ്യമായി നിയമസഭാംഗമായ സ്ത്രീ?
ഉത്തരം

  ദക്ഷിണേന്ത്യയില്‍ ആദ്യമായി ബേബി ക്രഷ് ആരംഭിച്ചത് ഏതു പ്രസ്ഥാനം?
ഉത്തരം

  കേരളത്തില്‍ നിന്നുള്ള ആദ്യ ഒളിംപ്യന്‍?
ഉത്തരം

  മഹാകവി കുമാരനാശാന്‍ കൊല്ലപ്പെട്ട ബോട്ടപകടത്തില്‍പ്പെട്ട ബോട്ട് ?
ഉത്തരം

  മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചതെന്ന്?
ഉത്തരം

  കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപീകരിച്ചതാര്?
ഉത്തരം

  കേരളത്തിലെ ആദ്യ തൊഴിലാളി സംഘടന?
ഉത്തരം

  കേരളത്തിലാദ്യമായി വിദ്യാര്‍ത്ഥി സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത് എന്നാണ് ?
ഉത്തരം

  അഖിലകേരള കോണ്‍ഗ്രസ് സമ്മേളനം ആദ്യമായി നടന്നതെവിടെ?
ഉത്തരം

  ഗാന്ധിജി ആദ്യമായി കേരളത്തില്‍ എത്തിയതെന്ന് ?
ഉത്തരം

  സാമൂഹ്യ നീതിക്കായി പുലയ സ്ത്രീകള്‍ തങ്ങളുടെ ജാതീയമായ കീഴാഴ്മ സൂചിപ്പിക്കുന്ന കല്ലുമാല ആദ്യമായി പൊട്ടിച്ച് എറിഞ്ഞതെന്ന് ?
ഉത്തരം

  പുലയലഹള നടന്ന വര്‍ഷം?
ഉത്തരം

  ചെറുകാട് എന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര്?
ഉത്തരം

  മലയാളത്തില്‍ ചെറുകഥാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചതാര്?
ഉത്തരം

  നായര്‍ സമുദായത്തില്‍ മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിച്ച നിയമം?
ഉത്തരം

13  12  11  10  9  8  7  6  5  4  3  2  1  next 

clear
thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
thatsmalayalam
thatsmalayalam
thatsmalayalam
clear
clear
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India