ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ നവംബര്‍ ഒന്നിന് മധുരയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രതിഷേധ റാലി ഡിഎംകെ ഉപേക്ഷിച്ചു.
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം ഭൂകമ്പ സാധ്യത മേഖലയിലാണെന്ന് റൂര്‍ക്കി ഐഐടിയുടെ പഠന റിപ്പോര്‍ട്ട്.
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച സര്‍വെ നടത്തുന്നത് സ്റ്റേ ചെയ്യണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാടുകള്‍ വഞ്ചനാപരമാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
ബെയ്‌ജിങ്: ഇന്ത്യയുടെ ആശങ്കകള്‍ പരിഗണിക്കാതെ ചൈന സര്‍ക്കാര്‍ അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടുപോകുന്നു.
ഇടുക്കി: തമിഴ്‌നാടിന്റെ എതിര്‍പ്പ് വകവയ്‌ക്കാതെ കേരളം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സര്‍വ്വേ തുടങ്ങി.
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി സര്‍വ്വേ നടത്തുന്നത് തടയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നു.
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ സര്‍വേ പൂര്‍ത്തിയാക്കാനുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ തമിഴ്‌നാട് രംഗത്ത്.
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടും കരാറും വേണമെന്നാവശ്യപ്പെട്ട് സമരസമിതി ശനിയാഴ്‌ച ചപ്പാത്തില്‍ മനുഷ്യ അണക്കെട്ട് തീര്‍ക്കും.