കാബൂള്‍: അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഐക്യരാഷ്ട്ര സഭാ ഗസ്റ്റ് ഹൗസിന് നേര്‍ക്ക് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ മരിച്ചു.
കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിയ്‌ക്ക് സമീപമുണ്ടായ വന്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി സംശയം.
കാബൂള്‍: അമേരിക്ക ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് തങ്ങള്‍ ഭീഷണിയല്ലെന്ന് താലിബാന്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: അമേരിക്കയുടെ അഭിമാന സ്‌തംഭങ്ങളായി തലയുര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക് നേരെ അല്‍ക്വയ്‌ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കിയിട്ട് ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു.
കാബൂള്‍: വോട്ട് ചെയ്യുന്നവരുടെ വിരല്‍ മുറിക്കുമെന്ന താലിബാന്‍ ഭീഷണിയ്‌ക്കിടെ അഫ്‌ഗാനിസ്ഥാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു.
കാബൂള്‍: അഫ്‌ഗാനിലെ ഇന്ത്യന്‍ നിര്‍മാണ കമ്പനിയ്‌ക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.