മുംബൈ: സിഎന്‍എന്‍ ഐബിഎന്‍ ചാനലിന്റെ ഓഫിസുകള്‍ക്കു നേരെ വ്യാപക ആക്രമണം.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് മാവോയിസ്റ്റുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വീണ്ടും ഞെട്ടിച്ചു.
രജൗരി: ലഷ്‌കര്‍ തീവ്രവാദകളെ തോക്കുകൊണ്ട് നേരിട്ട് വാര്‍ത്തസൃഷ്ടിച്ച റുക്‌സാന എന്ന പെണ്‍കുട്ടിയുടെ വീട് തീവ്രവാദികള്‍ ആക്രമിച്ചു.
ദില്ലി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മവോയിസ്‌റ്റുകള്‍ രാജ്യമൊട്ടാകെ 2600ലേറെപ്പേരെ വധിച്ചുവെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്.
നാഗ്‌പൂര്‍: മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ 18 പൊലീസുകാര്‍ കൊല്ലപ്പെട്ടു.
പട്‌ന: ബീഹാറിലെ ഖഗാരിയ ജില്ലിയില്‍ ഉണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 16 ഗ്രാമീണര്‍ കൊല്ലപ്പെട്ടു.
വാഷിങ്‌ടണ്‍: പാകിസ്‌താന്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ തെയ്‌ബ ഇന്ത്യയില്‍ വീണ്ടും ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
ജറുസലേം: ഇന്ത്യയില്‍ വീണ്ടും മുംബൈ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്‌താന്‍ സൈനികര്‍ റോക്കറ്റ് ആക്രമണം നടത്തി.
പ്രശസ്‌ത സിനിമാ സംവിധായകന്‍ അന്‍വര്‍ റഷീദിനെതിരെ ഗുണ്ടാ ആക്രമണം.