തിരുവനന്തപുരം: ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തുടക്കത്തിലെ കല്ലുകടി.
തിരുവനന്തപുരം: സിപിഎമ്മിന്റെ ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വ്യാഴാഴ്‌ച തുടക്കമാകും.
തിരുവനന്തപുരം: ഘടകകക്ഷികളുടെ എതിര്‍പ്പുകളും അവകാശവാദങ്ങളും അടിച്ചമര്‍ത്തിക്കൊണ്ട് ഇടത് മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ സിപിഎം ലക്ഷ്യത്തോടടുക്കുന്നു.
കൊച്ചി: പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിഡിപി തീരുമാനിയ്‌ക്കുമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു.
തിരുവനന്തപുരം: സീറ്റുകള്‍ പിടിച്ചടക്കാനുള്ള സിപിഎം നീക്കത്തിനെതിരെ സിപിഐയും ജനതാദളും രംഗത്തെത്തിയതോടെ വ്യാഴാഴ്‌ച ചേരുന്ന ഇടത് മുന്നണി യോഗം ഏറെ നിര്‍ണായകമാകുംസിപിഎം പിന്തുണയോടെ ഹുസൈന്‍ രണ്ടത്താണി പൊന്നാനിയില്‍ പ്രചാരണം തുടങ്ങിയിട്ടും സ്വന്തം സ്ഥാനാര്‍ത്ഥിയായി എപി കുഞ്ഞാമുവിനെ സിപിഐ ഉയര്‍ത്തിക്കൊണ്ടു വന്നത് ഏതുവിധേനെയും സിപിഎം നീക്കത്തെ പ്രതിരോധിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ്.