ലണ്ടന്‍: ആസ്‌ത്രേലിയയ്ക്കു പിന്നാലെ ലണ്ടനിലും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം.
മെല്‍ബണ്‍: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ആസ്‌ത്രേലിയയില്‍ വീണ്ടും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം.
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളുടെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിയമം ലംഘിക്കരുതെന്ന് ആസ്‌ത്രേലിയയിലെ പ്രധാനമന്ത്രി കെവിന്‍ റൂഡ് പറഞ്ഞു.
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ മാത്രമല്ല ഏത് രാജ്യക്കാര്‍ക്കെതിരെയും വംശീയാക്രമണം നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിക്ടോറിയന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രംബി.
മെല്‍ബണ്‍: ആസ്‌ത്രലിയയില്‍ 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.
ദില്ലി: ഗള്‍ഫ് മേഖലയടക്കം18 രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കു കേന്ദ്ര മന്ത്രിസഭ അടിയന്തരാവശ്യ ക്ഷേമനിധി പ്രഖ്യാപിച്ചു.
മെല്‍ബണ്‍: ഇന്ത്യന്‍ വംശജര്‍ക്കുനേരെ ആസ്‌ത്രേലിയയില്‍ വീണ്ടും ആക്രമണം.
കാബൂള്‍: അഫ്‌ഗാനിലെ ഇന്ത്യന്‍ നിര്‍മാണ കമ്പനിയ്‌ക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.
ദുബായ്: ഖത്തര്‍ തീരത്തിനകലെ മുങ്ങിയ ഡമാസ് വിക്‌ടറി കപ്പലിലെ 30 തൊഴിലാളികള്‍ മരിച്ചെന്നും അതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്നും സ്ഥിരീകരിച്ചു.
വാന്‍കൂവൂര്‍: ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ കാനഡയിലും ഇന്ത്യക്കാര്‍ക്കു നേരെ വംശീയാക്രമണം.