തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ചു.
വോട്ടെണ്ണല്‍ - ലീഡ് നില
കണ്ണൂര്‍അബ്ദുള്ളക്കുട്ടി(കോണ്‍ഗ്രസ്)-53987 എം വി ജയരാജന്‍(സിപിഎം)-41944രഞ്ജിത്ത്(ബിജെപി)-5665
എറണാകുളംഡൊമിനിക് പ്രസന്റേഷന്‍(കോണ്‍ഗ്രസ്)-46119പിഎന്‍ സീനുലാല്‍(സിപിഎം)-37499ശോഭ സുരേന്ദ്രന്‍(ബിജെപി-7208യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്റേഷന്‍ 8630 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പോളിങ് വര്‍ദ്ധിച്ചത് പരാജയകാരണം: സീനുലാല്‍പോളിങ് ശതമാനം വര്‍ധിച്ചതാണ് എറണാകുളത്തെ യുഡിഎഫ് വിജയത്തിന് കാരണമെന്ന് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റെ പിഎന്‍ സീനുലാല്‍ പറഞ്ഞു.
തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞുനിന്ന ഉപതിരഞ്ഞെടുപ്പിലെ ജനവിധി ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.
കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങളില്‍ ശരാശരി 72 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കൊച്ചി: പോളിങ് ദിനത്തിലും പരാതികളും ആരോപണങ്ങള്‍ക്കും കുറവില്ല.
ആലപ്പുഴ: പ്രചാരണസമയം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും ഒളിച്ചു കഴിഞ്ഞിരുന്ന നേതാക്കളെ മറ്റു പാര്‍ട്ടിക്കാര്‍ നാടുകടത്തി.
തിരുവനന്തപുരം: കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്.
തിരുവനന്തപുരം: ശനിയാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതു ചിത്രീകരിക്കാന്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്കും കര്‍ശന വിലക്ക്.
തിരുവനന്തപുരം: മൂന്ന് മണ്ഡലങ്ങളില്‍ നിയസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് മുന്‍നിര്‍ത്തി മദ്യനിരോധനം നിലവില്‍വന്നു.