തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ സൈബര്‍സിറ്റി പദ്ധതി തുടങ്ങാനാകുമെന്ന് ബ്ലൂസ്‌റ്റാര്‍ റിയല്‍റ്റേഴ്‌സ് ചെയര്‍മാന്‍ രാജേഷ്‌കുമാര്‍ വധ്വാന്‍.
തിരുവനന്തപുരം: എച്ച്‌എംടി ഭൂമി ഇടപാട് കേസിലെ ഹൈക്കോടതി വിധി സര്‍ക്കാര്‍ നിലപാട് ശരിവെയ്‌ക്കുന്നതാണെന്ന് വ്യവസായ മന്ത്രി എളമരം കരീം.
തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തുമെന്ന് വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു.