clear
Search results for "കമല്‍ഹാസന്‍" in thatsmalayalam.oneindia.in.
ദശാവതാരമെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം കെഎസ് രവികുമാര്‍-കമല്‍ഹാസന്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നു. റെഡ് ജയന്റ് മൂവീസിന് വേണ്ടി ഉദയനിധി സ്റ്റാലിനാണ് സിനിമ നിര്‍മ്മിയ്ക്കുന്നത്. ദശാവതാരം പൊലൊരു വമ്പന്‍ സെറ്റപ്പില്‍ തന്നെയാണ് ഈ ചിത്രം ഒരുക്കുന്നതെങ്കിലും അതിവേഗത്തില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. കോളിവുഡിലെ ന്യൂജനറേഷന്‍ സംവിധായകന്‍മാരില്‍ ശ്രദ്ധേയനായ മിഷ്‌ക്കിനുമൊത്തുള്ള ഡ്രീം പ്രൊജക്ടിന് മുമ്പ് ഈ സിനിമ പൂര്‍ത്തിയാക്കാനാണ് കമല്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‌ പുതിയൊരു വിശേഷണം. ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഏയ്‌ഞ്ചല്‍ ജോണിന്റെ ടൈറ്റിലില്‍ മോഹന്‍ലാലിന്റെ പേരിനൊപ്പം യൂണിവേഴ്‌സല്‍ സ്‌റ്റാര്‍ എന്നൊരു പുതിയ ടാഗാണ്‌ നല്‍കിയിരിക്കുന്നത്‌. പുതിയ വിശേഷണത്തെ താരത്തിന്റെ ആരാധകര്‍ തിയറ്ററുകളില്‍ ആഹ്ലാദാരവങ്ങളോടയാണ്‌ വരവേല്‍ക്കുന്നത്‌. യൂണിവേഴ്‌സല്‍ സ്‌റ്റാര്‍ എന്ന വിശേഷണം ലാലിനെ കൂടുതല്‍ പ്രശസ്‌തി നേടിക്കൊടുക്കുമെന്നാണ്‌ അവരുടെ വാദം. ഇത്‌ സംബന്ധിച്ച്‌ ബ്ലോഗുകളിലും കമ്മ്യൂണിറ്റികളും

ചരിത്രമെഴുതാനൊരുങ്ങുന്ന പഴശ്ശിരാജയിലേക്ക്‌ കമലും ഷാരൂഖുമെത്തുന്നു. മോഹന്‍ലാലിന്റെ അതേ ദൗത്യം ഏറ്റെടുത്താണ്‌ കമല്‍ഹാസനും ഷാരൂഖ്‌ ഖാനും പഴശ്ശിരാജയുമായി സഹകരിയ്ക്കുന്നത്. ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാംമലയാളത്തില്‍ നാല്‍പത്തിയഞ്ച്‌ സെക്കന്റ്‌ നീണ്ടുനില്‍ക്കുന്ന മോഹന്‍ലാലിന്റെ ശബ്ദാവതരണത്തിലൂടെയാണ്‌ പഴശ്ശിരാജ ആരംഭിയ്‌ക്കുന്നത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാളിയായ പഴശ്ശിരാജയെ പരിചയപ്പെടുത്തുന്നത്‌ മോഹന്‍ലാലാണ്‌. തമിഴില്‍ കമലും ഹിന്ദിയില്‍ ഷാരൂഖും സമാനമായ രീതിയില്‍ പഴശ്ശിരാജയെ

വ്യത്യസ്‌തമായൊരു താരയുദ്ധത്തിന്‌ സാക്ഷ്യം വഹിയ്‌ക്കാന്‍ കേരളത്തിലെ തിയറ്ററുകള്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍-കമല്‍ഹാസന്‍ സൂപ്പര്‍ ജോഡികള്‍ ഒന്നിയ്‌ക്കുന്ന കോളിവുഡ്‌ ചിത്രമായ ഉന്നൈപ്പോല്‍ ഒരുവന്‍ കേരളത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങുമ്പോള്‍ എതിരിടാനെത്തുന്നത്‌ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ലൗഡ്‌ സ്‌പീക്കര്‍. രണ്ട്‌ ചിത്രങ്ങളെ സംബന്ധിച്ചും മികച്ച പ്രീ റിലീസ്‌ റിപ്പോര്‍ട്ടുകളാണ്‌ പുറത്തുവരുന്നത്‌. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ എ വെനസ്‌ഡേയുടെ റീമേക്കായ ഉന്നൈപ്പോല്‍ ഒരുവന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്‌

വാള്‍ട്ട്‌ ഡിസ്‌നി നിര്‍മ്മിയ്‌ക്കുന്ന 19 സ്റ്റെപ്പ്‌സില്‍ നിന്നും കമല്‍ഹാസന്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ ആ വേഷത്തിലേക്ക്‌ മമ്മൂട്ടിയെ പരിഗണിയ്‌ക്കുന്നതായി റിപ്പോര്‍ട്ട്‌. ഭരത്‌ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കളരിഗുരുക്കളുടെ വേഷമായിരുന്നു കമലിന്‌ നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന കമലിന്റെ നിര്‍ദ്ദേശം ഭരത്‌ബാല തള്ളിയതോടെയാണ്‌ ഉലകാനായകന്‍ പത്തൊമ്പതാം അടവില്‍ നിന്നും ചുവട്‌ മാറ്റിയത്‌. ജാപ്പനീസ്‌ താരം

കോടികളുടെ മണികിലുക്കവുമായി ചിത്രീകരണം തുടങ്ങുന്ന 19 സ്റ്റെപ്പ്‌സിന്‌ (പത്തൊമ്പതാം അടവ്‌)തുടക്കത്തിലെ ചുവട്‌ പിഴയ്‌ക്കുന്നു. ഉലകനായകന്‍ കമലിനെയും ജാപ്പനീസ്‌ സൂപ്പര്‍ താരം തടനോബു അസാനോയെയും പ്രധാന കഥാപാത്രങ്ങായി നിശ്ചയിച്ചിരുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്‌ അസിനാണ്‌. വാള്‍ട്ട്‌ ഡിസ്‌നിയുടെ സഹകരണത്തോടെ എംടിയുടെ തിരക്കഥയില്‍ ഭരത്‌ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ 120 കോടിയ്‌ക്ക്‌ മേല്‍ ചെലവ്‌ വരുമെന്നാണ്‌ വാര്‍ത്തകള്‍. എന്നാല്‍ കമല്‍ഹാസന്‍

ഗജിനിയുടെ ബ്രഹ്മാണ്ഡവിജയം നല്‌കിയ ആത്മവിശ്വാസവുമായി അടുത്ത സിനിമയ്‌ക്കുള്ള തയാറെടുപ്പുകളിലാണ്‌ മുരുഗദോസ്‌. ഹോളിവുഡിലെ വമ്പന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോയുമായി സംവിധായകന്‍ കരാറിലൊപ്പിട്ടുവെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റില്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ ഷാരൂഖ്‌ ഖാന്‍ നായകനാവുമെന്നാണ്‌ സൂചന. പക്ഷേ ഷാരൂഖിനെ നായകനാക്കി സിനിമയെടുക്കണമെന്ന മുരുഗദോസിന്റെ മോഹങ്ങള്‍ അടുത്തൊന്നും നടക്കില്ല. നിലവില്‍ നാലോളം സിനിമകളുടെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയ്‌ക്കുന്ന ഷാരൂഖ്‌

പുതിയ സിനിമയായ 19ത്‌ സ്റ്റെപ്പിന്‌ (പത്തൊമ്പതാം അടവ്‌) വേണ്ടിയുള്ള കളരി പരിശീലനത്തിനിടെ ചുവട്‌ തെറ്റി വീണെങ്കിലും സിനിമയുടെ ചിത്രീകരണത്തിന്‌ വേണ്ടി ജപ്പാനില്‍ പോകുന്നതിന്റെ ത്രില്ലിലായിരുന്നു മലയാളി സുന്ദരി അസിന്‍.സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്‌ ജപ്പാനില്‍ വെച്ച്‌ ചിത്രീകരിയ്‌ക്കാനാണ്‌ നിശ്ചയിച്ചിരുന്നത്‌. അടുത്ത മാസമാദ്യം ആരംഭിയ്‌ക്കുന്ന ഷൂട്ടിങിന്‌ വേണ്ടി ഫിലിം യൂണിറ്റ്‌ മൊത്തം ജപ്പാന്‍ യാത്രയ്‌ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍

താരരാജാക്കന്മാരുടെ സംഗമമെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ഉന്നൈപ്പോല്‍ ഒരുവന്‍ ആഗസ്‌റ്റ്‌ 12ന്‌ പ്രദര്‍ശനത്തിനെത്തും. തമിഴിലും തെലുങ്കിലും ഒരേ സമയം നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ 90 ശതമാനവും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കോളിവുഡ്‌ പതിപ്പില്‍ ഉലകനായകന്‍ കമല്‍ഹാസനൊപ്പം അഭിനയിക്കുന്നത്‌ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലാണ്‌. ബോളിവുഡില്‍ വന്‍വിജയം കൊയ്‌ത 'എ വെനസ്‌ഡേ'യുടെ റീമേക്ക്‌ തെന്നിന്ത്യയിലും തരംഗം സൃഷ്ടിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. കമല്‍ വെള്ളിത്തിരയിലെത്തിയിട്ട്‌

കമല്‍ഹാസന്‍-മോഹന്‍ലാല്‍ ടീം ആദ്യമായി ഒന്നിയ്‌ക്കുന്ന തലൈവന്‍ ഇരുക്കിറാനിന്റെ പേരു മാറുന്നു. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ എ വെനസ്‌ഡേയുടെ റീമേയ്‌ക്ക്‌ ആയ ചിത്രത്തിന്‌ ഉന്നൈ പോല്‍ ഒരുവന്‍ എന്ന പേരാണ്‌ പുതിയതായി സ്വീകരിച്ചിരിയ്‌ക്കുന്നത്‌. ഹിന്ദിയില്‍ നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച വേഷമാണ്‌ കമല്‍ഹാസന്‍ അവതരിപ്പിയ്‌ക്കുന്നത്‌. തമിഴിലും തെലുങ്കിലും ഒരേ സമയം നിര്‍മിയ്‌ക്കുന്ന ചിത്രത്തിന്റെ തമിഴ്‌ പതിപ്പിലാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌. വെനസ്‌ഡേയില്‍

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ
 വീഡിയോ