Search results for "കര്ദാഷിയാന്" in thatsmalayalam.oneindia.in.
ഈ സമയത്തെങ്കിലും പെണ്ണിന്‌ അടങ്ങിയൊതുങ്ങി വീട്ടിലിരുന്നൂടെ? കോട്നി കര്‍ദാഷിയാന്റെ വരാനിരിയ്‌ക്കുന്ന ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങള്‍ കേട്ടവരാണ്‌ ഇങ്ങനെ ചോദിയ്‌ക്കുന്നത്‌. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്യാമറയ്‌ക്ക്‌ മുമ്പില്‍ തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിയ്‌ക്കാനാണത്രേ താരത്തിന്റെ പരിപാടി. ഹോളിവുഡിന്റെ മാദകതാരമായ സാക്ഷാല്‍ കിം കാര്‍ദാഷിയാന്റെ സഹോദരിയാണ് കോട്നി കാര്‍ദാഷിയാന്‍. ഇ ഡെയ്‌ലി 10 മാഗസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ തന്റെ ഗര്‍ഭകാല സൗന്ദര്യം മറയൊന്നുമില്ലാതെ