ദില്ലി: ഭീകരത നേരിടുന്ന കാര്യത്തില്‍ ഇന്ത്യ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറായിട്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ലോക്‌സഭയില്‍ പറഞ്ഞു.
ദില്ലി: ഇന്ത്യ പാകിസ്‌താന്‍ സംയുക്ത പ്രസ്‌താവനയില്‍ കേന്ദ്രസര്‍ക്കാറിന് കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
ദില്ലി: ഇന്ത്യ-പാകിസ്‌താന്‍ സംയുക്ത പ്രസ്‌താവനയുടെ പേരിലുള്ള വിവാദം ശക്തമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
ഷാം ഈല്‍ ഷേക്ക്: തീവ്രവാദത്തിനെതിരെ ഇന്ത്യയും പാകിസ്‌താനും സംയുക്തമായി പോരാടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും വ്യക്തമാക്കി.
ദില്ലി: പാക് മണ്ണിലിരുന്ന ഇന്ത്യക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന ഭീകര്‍ക്കെതിരെ പാകിസ്ഥാന്‍ സന്ധിയില്ലാത്ത നടപടികള്‍ സ്വീകരിച്ചേ മതിയാകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.
ഇസ്ലമാബാദ്: അടുത്തമാസം 15ന് ഈജിപ്‌തില്‍ നടക്കുന്ന ചേരി ചേരാ ഉച്ചകോടിയില്‍ നിന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പിന്മാറി.
ഇസ്ലാമബാദ്: പാകിസ്‌താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെയും കൊലപ്പെടുത്തുമെന്ന് താലിബാന്‍.
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞത് 35 പേര്‍ കൊല്ലപ്പെട്ടു.
ഇസ്ലാമബാദ്: പാകിസ്‌താന്‍ വാര്‍ത്താവിതരണ മന്ത്രി ഷെറി റഹ്മാന്‍ രാജിവച്ചതായി റിപ്പോര്‍ട്ട്, പാകിസ്‌താനിലെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന.