Search results for "ജോണ് കുസാക്ക്" in thatsmalayalam.oneindia.in.
ഹോളിവുഡിന് എത്ര പറഞ്ഞാലും മതിവരാത്ത ഒന്നാണ് ലോകാവസാനകഥകള്‍. പുതിയ രൂപത്തിലും ഭാവത്തിലും ഓരോ വര്‍ഷവും ഹോളിവുഡില്‍ ഇത്തരം സിനിമകള്‍ പിറക്കുന്നു. ഇതില്‍ ഒട്ടുമിക്കവാറും പണംവാരിപ്പടങ്ങളായി ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിയ്ക്കാറാണ് പതിവ്. ഇപ്പോഴിതാ ഒരിയ്ക്കല്‍ കൂടി ഹോളിവുഡില്‍ ലോകവസാനം സംഭവിയ്ക്കുകയാണ്. ഇന്‍ഡിപെന്‍ഡന്‍സ് ഡേ, ഡേ ആഫ്റ്റര്‍ ടുമാറോ, 10000 ബിസി, ഗോഡ്‌സില്ല തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച റോളണ്ട്