clear
Search results for "ടാറ്റൂ" in thatsmalayalam.oneindia.in.
തെന്നിന്ത്യയില്‍ ടാറ്റൂ(പച്ചകുത്തല്‍) വിപ്ലവത്തിന് വഴിമരുന്നിട്ട താരമാണ് തൃഷ. കുറച്ച് വര്‍ഷം മുമ്പ് ഇടതു മാറിടത്തിന് തൊട്ട് മുകളില്‍ ചെറുമീനിന്റെ ടാറ്റൂവുമായി തൃഷയെത്തിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇതൊരു ട്രെന്‍ഡായി മാറാന്‍ അധികനേരം വേണ്ടിവന്നില്ല. ഹോളിവുഡില്‍ ഹിറ്റായ 'ഫൈന്‍ഡിങ് നീമോ' എന്ന ആനിമേഷന്‍ മൂവിയിലെ നീമോ എന്ന ചെറുമീനിന്റെ ടാറ്റുവായിരുന്നു തൃഷയുടെ മാറിടത്തിന് അലങ്കരമായത്. അജിത്ത്

ഇതിലും കടുത്ത കയ്യാണ്‌ ഹോളിവുഡ്‌ താരം ആഞ്‌ജലിന ജോളി ചെയ്‌തിരിക്കുന്നത്‌. സ്വന്തം കുഞ്ഞുങ്ങളോടുള്ള സ്‌നേഹം അകമഴിഞ്ഞ്‌ ഒഴുകിയപ്പോല്‍ ജോളിയും ഈ വഴിതന്നെ കണ്ടെത്തി. തന്റെ നാല്‌ മക്കളുടെയും പേരുകള്‍ ജോളി ശരീരത്തില്‍ പച്ചകുത്തിവെച്ചിരിക്കുന്നത്. ഇതില്‍ മറ്റൊരു വ്യത്യാസമുണ്ട്‌. ആദ്യത്തെ നാലെണ്ണവും നാല്‌ മക്കളെയും ദത്തെടുത്ത സ്ഥലങ്ങളെയും സമയത്തെയും പ്രിനിധീകരിയ്‌ക്കുന്നതാണ്‌. ബ്രാഡ്‌ പിറ്റില്‍പിറന്ന സ്വന്തം കുഞ്ഞ്‌

മകനോടുള്ള അകമഴിഞ്ഞസ്‌നേഹത്തെത്തുടര്‍ന്ന്‌ മകനെ കാണാതിരിക്കുന്നതില്‍ ദുഖിതനായി അവന്റെ പേര്‌ സ്വന്തം ശരീരത്തില്‍ പച്ചകുത്തിയ ഏറ്റവും പുതിയ ഒരച്ഛനുണ്ട്‌ ബോളിവുഡില്‍. സാക്ഷാല്‍ ആക്ഷന്‍ ഹീറോ അക്ഷയ്‌ കുമാര്‍. ആസ്‌ത്രേലിയയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിന്‌ പോയപ്പോഴാണ്‌ അക്ഷയ്‌ക്ക്‌ മകന്‍ ആരവിനെ വല്ലാതെ മിസ്‌ ചെയ്‌തത്‌. പിന്നെ ഒന്നും ആലോചിച്ചില്ല. ഒരു പച്ചകുത്തല്‍ കേന്ദ്രത്തില്‍ച്ചെന്ന്‌ ചുമലില്‍ ആരവ്‌ എന്ന്‌ എഴുതിവെച്ചു. പച്ചകുത്തിക്കഴിഞ്ഞപ്പോള്‍

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ