പത്തനംതിട്ട: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക സുരക്ഷാ ഭീഷണിയില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ്.
തിരുവനന്തപുരം: ലഷ്കര്‍ ഏജന്റ് തഹാവൂര്‍ ഹുസൈന്‍ റാണയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ലക്ഷ്യം ബിസിനസ് ആവശ്യം മാത്രമായിരുന്നില്ലെന്ന് ഡി.
കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് എന്ന പേരില്‍ സംഘടന പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: മറ്റു മതങ്ങളില്‍ നിന്നുള്ള യുവതികളെ പ്രണയത്തില്‍ വീഴ്‌ത്തി മതം മാറ്റാന്‍ സംഘടിത ശ്രമം നടക്കുന്നതായി സംശയമുണ്ടെന്ന് ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചു.
കൊച്ചി: മതപരിവര്‍ത്തനം ലക്ഷ്യമിട്ട് കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്ന ലൗ ജിഹാദിന്റെ സാമ്പത്തിക സോത്രസ്സും അതിന്റെ പിന്നില്‍ ആരൊക്കെയാണെന്ന് സംബന്ധിച്ചും വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ ഹൈക്കോടതി ഡിജിപിയ്‌ക്ക് നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ പ്രഭാത സവാരിയ്‌ക്കിറങ്ങിയ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സ്ഥലം ഡിജിപി ജേക്കബ് പുന്നൂസ് സന്ദര്‍ശിച്ചു.
ആലപ്പുഴ: പോള്‍ വധക്കേസില്‍ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളാകുമോ സാക്ഷികളാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.
തിരുവനന്തപുരം: ഭീകരവാദം ഉള്‍പ്പെടെയുള്ള ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സംസ്ഥാനങ്ങള്‍ പരസ്‌പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
തിരുവനന്തപുരം: ചെറിയതുറ വെടിവയ്‌പ്പ് കേസിലെ തെളിവുകള്‍ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രിയുടെയും ഡിജിപിയുടെയും വീടുകള്‍ റെയ്‌ഡ് ചെയ്യണമെന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കി.
തിരുവനന്തപുരം: കേരളത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണന്ന് പറയാനാകില്ലന്നും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ് ഉള്ളതെന്നും ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.