ദില്ലി: പാകിസ്‌താനിലെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പങ്ക് വെളിവാക്കുന്ന രേഖകള്‍ കൈമാറിയെന്ന് പാക് മാധ്യമങ്ങളുടെ അവകാശവാദം അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യ.
കാബൂള്‍: അഫ്‌ഗാനിലെ ഇന്ത്യന്‍ നിര്‍മാണ കമ്പനിയ്‌ക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഇന്ത്യക്കാരുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.