ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ നവംബര്‍ ഒന്നിന് മധുരയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രതിഷേധ റാലി ഡിഎംകെ ഉപേക്ഷിച്ചു.
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
നാഗപട്ടണം: നൂറു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു പ്രദേശത്തെ ദളിതവിഭാഗത്തിന് ക്ഷേത്രപ്രവേശനത്തിന് അവസരം ലഭിച്ചു.
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച സര്‍വെ നടത്തുന്നത് സ്റ്റേ ചെയ്യണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാടുകള്‍ വഞ്ചനാപരമാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
ഇടുക്കി: തമിഴ്‌നാടിന്റെ എതിര്‍പ്പ് വകവയ്‌ക്കാതെ കേരളം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സര്‍വ്വേ തുടങ്ങി.
നടിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദിനമലര്‍ പത്രാധിപര്‍ ഡി ലെനിനെ അറസ്റ്റ് ചെയ്‌ത സംഭവം കോളിവുഡും മാധ്യമങ്ങളും തമ്മിലുള്ള പോരിന് ഇടയാക്കുന്നു.
മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിന് സര്‍വേ നടത്താന്‍ കേരളത്തിന് ഔദ്യോഗികമായി അനുമതി ലഭിച്ചു.
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് സര്‍വ്വേ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരേ തമിഴ്‌നാട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി.
സ്റ്റോക്ക്‌ഹോം: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ വെങ്കട്ടരാമന്‍ രാമകൃഷ്‌ണനടക്കം മൂന്ന് പേര്‍ക്ക് രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനത്തിന് അര്‍ഹരായി.