തിരുവനന്തപുരം: ലഷ്കര്‍ ഏജന്റ് തഹാവൂര്‍ ഹുസൈന്‍ റാണയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ലക്ഷ്യം ബിസിനസ് ആവശ്യം മാത്രമായിരുന്നില്ലെന്ന് ഡി.
വാഷിങ്ടണ്‍: പാകിസ്താന്‍ ഇന്ത്യയെ ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.
അഹമ്മദാബാദ്: ജമ്മു കശ്മീരില്‍ ഭീകരനെ വെടിവെച്ച് കൊന്ന് ജനശ്രദ്ധ നേടിയ റുക്‌സാന കൗസറിന് സായുധ സേനയില്‍ ചേരാന്‍ താത്പര്യം.
കൊച്ചി: ലഷ്കര്‍ തീവ്രവാദി താഹവൂര്‍ ഹുസൈന്‍ റാണെയ്‌ക്കും ഭാര്യയ്‌ക്കും കൊച്ചി സന്ദര്‍ശന വേളയില്‍ ബിസിനസുകാരന്റെ വീട്ടില്‍ സ്വീകരണം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.
കൊച്ചി: എമിഗ്രേഷന്‍ ഏജന്റായി കൊച്ചിയില്‍ താമസിച്ച ലഷ്കര്‍ ഏജന്റ് തഹാവൂര്‍ ഹുസൈന്‍ റാണ വിമാനത്താവളത്തിലേക്ക് പോയ കാറിന്റെ ഡ്രൈവറില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.
കൊച്ചി: തമിഴ്‌നാട് സര്‍ക്കാര്‍ ബസ് കളമശ്ശേരിയില്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നീര്‍ച്ചല്‍ സ്വദേശി നവാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
റാവല്‍പ്പിണ്ടി: കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന് തെഹ്‌രിക് ഇ താലിബാന്റെ ഭീഷണി.
ദില്ലി: ജമ്മു കശ്മീരില്‍ പ്രീ പെയ്ഡ് മൊബൈല്‍ ഫോണ്‍ നിരോധിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ജമ്മു കശ്മീര്‍ സര്‍ക്കാരിനും നോട്ടിസ് അയച്ചു.
കൊച്ചി: ലഷ്കര്‍ ഭീകരര്‍ ഡേവിഡ് ഹെഡ്ലിക്കും തഹാവൂര്‍ റാണെയ്ക്കും മലയാളി ബന്ധമുള്ളതായി പൊലീസിന് തെളിവു ലഭിച്ചു.
കൊച്ചി: ലഷ്‌കര്‍ തൊയ്ബ ഏജന്റുമാരായ ഡേവിഡ്ഡ് കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ ഹുസൈന്‍ റാണ എന്നിവര്‍ കൊച്ചിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൂചന.