എറണാകുളം: സ്‌മാര്‍ട് സിറ്റി നിര്‍മാണവുമായി ബന്ധപ്പെട്ട് ടീകോം പറയുന്നിടത്തെല്ലാം ഒപ്പിടാന്‍ സംസ്ഥാന സര്‍ക്കാരി നെ കിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
തൃശൂര്‍: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ ബഹിഷ്‌കരിക്കാനുള്ള സിപിഎം വ്യാപാര വ്യവസായി സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ നീക്കം പാളി.
തൃശൂര്‍: ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ ബഹിഷ്‌കരിക്കാന്‍ സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് അമരവിള ചെക്ക് പോസ്‌റ്റെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിയ്‌ക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കുന്നതാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
തിരുവനന്തപുരം: ഈ സാന്പത്തിക വര്‍ഷം കേരളത്തിലെ ഏഴ് സര്‍വ്വകലാശാലകള്‍ക്കുമായി 273 കോടി രൂപ പദ്ധതിയേതര ചെലവിനായി നല്കുമെന്ന് ധനമന്ത്രി അറിയിച്ചു.