Search results for "ത്രിഷ" in thatsmalayalam.oneindia.in.
ചുംബന രംഗങ്ങളില്‍ അഭിനയിച്ചാലെന്തെന്ന് തമിഴ് നടി ത്രിഷ ചോദിയ്ക്കുന്നു. കഥയ്ക്ക് ആവശ്യമാണെങ്കില്‍ ഇനിയും ചുംബന രംഗങ്ങളിലും ബിക്നിമാത്രമിടുന്ന സീനുകളിലും അഭിനയിയ്ക്കുമെന്നും ത്രിഷ നമുക്ക് ഉറപ്പ് തരുന്നു. ത്രിഷ പ്രേമികളേ കാത്തിരിയ്ക്കുക. ഇനിയും കാണാം സീനുകള്‍.ഈയിടെ ഇറങ്ങിയ വിന്നൈതണ്ടി വരുവായ എന്ന ചിത്രത്തില്‍ ത്രിഷ-സിംബു ചുംബന രംഗങ്ങളുണ്ട്. ഇതിനെക്കുറിച്ച് സംസാരിയ്ക്കുന്നതിനിടയിലാണ് ത്രിഷ ഈ 'ഉറപ്പ്' നല്‍കിയത്. സംവിധായകന്‍ ആവശ്യപ്പെട്ടാല്‍
ബോളിവുഡിലേക്ക്‌ കണ്ണുംനട്ട്‌ കാത്തിരിയ്‌ക്കുന്ന അനേകം തമിഴ്‌ സുന്ദരിമാരിലൊരാളാണ്‌ ത്രിഷ. പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ തന്റെ ബോളിവുഡ്‌ പ്രവേശനം താരം ഏകദേശം ഉറപ്പിച്ചിട്ടുമുണ്ട്‌. തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച ത്രിഷയെ തേടി മലയാളത്തില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും താരം അതെല്ലാം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. പ്രതിഫലമാണ്‌ ത്രിഷയുടെ മലയാളത്തിലേക്കുള്ള വരവിന്‌ തടസമായതെന്ന്‌ അന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. പൊന്നുവിലയുള്ള താരത്തെ മലയാളത്തിന്‌ ഉള്‍ക്കൊള്ളാനാവില്ലെന്നും
ഒടുവില്‍ നയന്‍സും കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയെന്ന്‌ തോന്നുന്നു. സാമ്പത്തിക മാന്ദ്യം മൂലം അങ്ങ്‌ ഹോളിവുഡ്‌ മുതല്‍ ഇങ്ങേ തലയ്‌ക്കലയ്‌ക്കലെ ബോളിവുഡിലെ വരെ കൊലകൊമ്പന്‍മാര്‍ പ്രതിഫലം കുറച്ചപ്പോഴും ഇതിനൊന്നും തയാറാകാതിരുന്ന താരറാണി ഇപ്പോള്‍ റേറ്റ്‌ കുറച്ചുവെന്നാണ്‌ വാര്‍ത്ത. ഒരു പടത്തിന്‌ ഒരു കോടി പ്രതിഫലം പറ്റിയിരുന്ന നയന്‍താര 65 ലക്ഷമായാണ്‌ റേറ്റ്‌ കുറച്ചിരിയ്‌ക്കുന്നതത്രേ.ബില്ലയില്‍ പരമാവധി തുണി കുറച്ച്‌ ബിക്കിനിയിട്ടതോടെയാണ്‌
കൈനിറയെ സിനിമകളുമായി തെന്നിന്ത്യന്‍ വെള്ളിത്തിര അടക്കി വാഴുകയാണ്‌ ത്രിഷ. തമിഴ്‌, തെലുങ്ക്‌ സിനിമകള്‍ക്കായി തന്റെ അടുത്ത ഒരു വര്‍ഷത്തെ കാള്‍ ഷീറ്റുകള്‍ വീതിച്ച്‌ കൊടുത്തു കഴിഞ്ഞു. ഇതിന്‌ പുറമെ രാജ്യത്തെ മൂന്ന്‌ വമ്പന്‍ ബ്രാന്‍ഡുകള്‍ ത്രിഷയെ പരസ്യ മോഡലാക്കാനുള്ള ഒരുക്കത്തിലാണ്‌. ഇങ്ങനെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക്‌ കുതിയ്‌ക്കുന്ന ത്രിഷ മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പെടുന്നനെയാണ്‌ പൊട്ടിമുളച്ചത്‌.
നിലനില്‌പിന്‌ വേണ്ടി താന്‍ എന്തിനും തയാറാണെന്ന തോന്നല്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത്‌ മാറ്റണമെന്ന്‌ ത്രിഷ. ഗ്ലാമറിന്റെ കാര്യത്തില്‍ തെന്നിന്ത്യന്‍ നായികമാര്‍ പരിധി വിടുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ്‌ ത്രിഷ തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്‌. ബിക്കിനി തരംഗമാണ്‌ മലയാളം ഒഴിച്ചുള്ള തെന്നിന്ത്യന്‍ സിനിമയിലെങ്ങും ഇപ്പോള്‍ ആഞ്ഞടിയ്‌ക്കുന്നത്‌. നയന്‍സും അനുഷ്‌ക്കയും പ്രിയാമണിയുമെല്ലാം ഇതിലൂടെ വാര്‍ത്തകളില്‍ നിറയുന്നു. എന്നാല്‍ അവര്‍ക്കൊപ്പം ചേരാനില്ലെന്നാണ്‌ ത്രിഷയുടെ നിലപാട്‌.