Search results for "പയ്യാ" in thatsmalayalam.oneindia.in.
വിലക്കിനെ നേരിടുമെന്ന്‌ ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചെങ്കിലും ഒടുവില്‍ നയന്‍സ്‌ പത്തി താഴ്‌ത്തി. നിര്‍മാതാവ്‌ ചന്ദ്ര ബോസിന്റെ കൈയില്‍ നിന്നും വാങ്ങിയ അഡ്വാന്‍സ്‌ തുക തിരിച്ചു കൊടുത്ത്‌ നയന്‍സ്‌ വിലക്കില്‍ നിന്നും തലയൂരുകയും ചെയ്തു.തമിഴ്‌ നടികര്‍ സംഘവും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് നീക്കിയിരിക്കുന്നത്. നിര്‍മാതാവ് ചന്ദ്രബോസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നയന്‍താരക്കെതിരെ വിലക്ക് ഏ‍ര്‍പ്പെടുത്തിയിരുന്നത്.ചന്ദ്ര ബോസ് നിര്‍മിയ്ക്കുന്ന