റാവല്‍പിണ്ടി: പാകിസ്‌താന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള ഭീകരാക്രമണങ്ങള്‍ തുടരുന്നു.
മധുര: പാകിസ്‌താനില്‍ നിന്ന് ഇനിയൊരു തീവ്രവാദി അക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം മുന്നറിയിപ്പ് നല്‍കി.
ദില്ലി: പാകിസ്‌താനിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് സിഖ് കാര്‍ക്ക് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ചെന്നൈ: മുന്‍ പാക്കിസ്‌ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വസീം അക്രത്തിന്റെ ഭാര്യ ഹുമ അക്രം(34) അന്തരിച്ചു.
ലാഹോര്‍: പാകിസ്‌താനില്‍ വീണ്ടും ഭീകരാക്രമണം.
ദില്ലി:പാക് അധിനിവേശ കാശ്‌മീരിലെ പ്രവര്‍ത്തനങ്ങള്‍ ചൈന അവസാനിപ്പിയ്‌ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിയ്‌ക്കുന്ന ജമാ അത്ത് ഉദ്ദ് ദാവ മേധാവി മുഹമ്മദ് സയീദിനെതിരെയുള്ള രണ്ട് കേസുകള്‍ ലാഹോര്‍ ഹൈക്കോടതി തള്ളി.
ദില്ലി: ഭീകരസംഘടനകള്‍ക്കെതിരെയുള്ള നടപടികളില്‍ പാകിസ്ഥാന്‍ ആത്മാര്‍ത്ഥ കാണിയ്‌ക്കണമെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി ആവശ്യപ്പെട്ടു.
ഇസ്‌ലാമാബാദ്: പാക് കരസേനയുടെ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം.
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ ഒത്തുകളി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പാകിസ്‌താന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ യൂനിസ് ഖാനെയും കോച്ച് ഇന്‍ത്വികാബ് ആലത്തിനെയും പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പുറത്താക്കി.