clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
Tag: പീഡനം
എടക്കര: പോത്ത്‌ കല്ല്‌ കതോലിക്കേറ്റ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി അനുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ ആരോപണവിധേയനായ ഫാദര്‍ ഹാബിബ്‌ ജോസഫിന്റെ ബൈക്ക്‌ കോണ്‍വെന്റില്‍ കണ്ടെത്തി.

കോക്രഝാര്‍: തീവണ്ടി യാത്രക്കാരിയെ സിആര്‍പിഎഫ്‌ ഉദ്യോഗസ്ഥര്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച്‌ അസമില്‍ ഗ്രാമീണര്‍ തീവണ്ടി തടഞ്ഞു.

മുംബൈ: വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ്‌ താരം ഷൈനി അഹൂജയ്‌ക്ക്‌ മുംബൈ ഹൈക്കോടതി വ്യാഴാഴ്‌ച ജാമ്യം അനുവദിച്ചു.

ശ്രീനഗര്‍: ജമ്മുകാശ്‌മീരിലെ ഉദംപൂരില്‍ സഹോദരങ്ങള്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി.

മടിക്കേരി: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട്‌ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്‌തു.

സൂറിച്ച്‌: ഓസ്‌കാര്‍ പുരസ്‌ക്കാര ജേതാവായ പോളിഷ്‌ സംവിധായകന്‍ റോമന്‍ പോളാന്‍സ്‌കി(76)യെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റു ചെയ്‌തു.

പാലക്കാട്‌: കേരളത്തെ ഞെട്ടിച്ച പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട്‌ റെജികുമാര്‍ കുറ്റക്കാരനാണെന്ന്‌ പാലക്കാട്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി കണ്ടെത്തി.

ദില്ലി: പതിനേഴുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ്‌ ചെയ്‌തതായി പരാതി.

മുംബൈ: വീട്ടില്‍ ജോലിയ്‌ക്കു നിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സീരിയല്‍ നടിയും അമ്മയും അറസ്റ്റിലായി.

തിരുവല്ല: നാലുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌ത അച്ഛനേയും രണ്ടാനമ്മയേയും പോലീസ്‌ അറസ്റ്റുചെയ്‌തു.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India