clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
Tag: പോലീസ്‌
മീനങ്ങാടി: ബത്തേരിയ്‌ക്കടുത്തുള്ള കടമാന്‍ ചിറയില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ അച്ഛനും രണ്ടാനച്ഛനും പീഡിപ്പിച്ചതായി പരാതി.

തിരുവനന്തപുരം: മദ്യപിച്ച്‌ ബോധമില്ലാതെ കാറോടിച്ച്‌ അപകടത്തില്‍പ്പെട്ട പ്രശസ്‌ത സിനിമാ-ടിവി താരത്തെ പോലീസ്‌ അറസ്റ്റു ചെയ്‌തു.

ഹൈദരാബാദ്‌: മലയാളി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ടിഡിപി എംഎല്‍എ ടിവി രാമറാവു ആശുപത്രി വിട്ടു.

കാണ്‍പൂര്‍: പിതാവുമായി സ്വവര്‍ഗ്ഗരതി പുലര്‍ത്തിയ ആളെ മകന്‍ കൊലപ്പെടുത്തി.

തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ എമിഗ്രേഷന്‍ വിഭാഗം സിഐ അനില്‍കുമാറിന്റെ വീടിനു മുന്നില്‍ നിന്ന്‌ മോഷണം പോയ പോലീസ്‌ ജീപ്പിന്റെ ഡ്രൈവര്‍ ലോറിയിടിച്ച്‌ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ പോലീസ്‌ ജീപ്പ്‌ മോഷണം പോയി.

ദില്ലി: അഞ്ചു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ദില്ലിയിലെത്തി.

തിരുവനന്തപുരം: വിഴിഞ്ഞം തീരത്തിനടുത്ത്‌ റോക്കറ്റ്‌ ലോഞ്ചറിനു സമാനമായ ഉപകരണം കണ്ടെടുത്തു.

ലഖ്‌നൊ: യുപി മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഉത്തര്‍പ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയെ 14 ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.

കൊച്ചി: എറണാകുളം കളക്ടറേറ്റ്‌ സ്‌ഫോടനത്തില്‍ പരിക്കേറ്റ ജീവനക്കാരന്‌ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക്‌ വ്യാജരേഖകള്‍ ചമച്ച്‌ മൊബൈല്‍ കണക്ഷന്‍ നല്‌കിയ ആളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India