മുംബൈ: സിനിമയില്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍ വിചാരണ നേരിടണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ ലാലിന്റെ നായികയായി മുന്‍ ലോക സുന്ദരി പ്രിയങ്ക ചോപ്ര.
സഹപ്രവര്‍ത്തകരുമായി ഉടക്കുന്നതില്‍ ബോളിവുഡില്‍ സല്‍മാന്‍ കഴിഞ്ഞേ വേറാരുമുള്ളൂ.
മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലും എത്തിയിട്ട് കാലം കുറച്ചായെങ്കിലും നയന്‍താര ഇതേവരെ ബോളിവുഡിലേയ്‌ക്ക് കാലെടുത്തുവച്ചിട്ടില്ല.
ദീപാവലി അടിച്ചു പൊളിയ്‌ക്കാന്‍ ബോളിവുഡ് വിപണിയില്‍ ഇറക്കുന്നത് ഇരുനൂറ് കോടിയുടെ സിനിമകള്‍.
മുംബൈ: വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് താരം ഷൈനി അഹൂജയ്‌ക്ക് മുംബൈ ഹൈക്കോടതി വ്യാഴാഴ്‌ച ജാമ്യം അനുവദിച്ചു.
ബോളിവുഡിലേക്ക് കണ്ണുംനട്ട് കാത്തിരിയ്‌ക്കുന്ന അനേകം തമിഴ് സുന്ദരിമാരിലൊരാളാണ് ത്രിഷ.
"ബാല്യത്തിലേ വേര്‍പിരിയുന്ന സഹോദരന്‍മാര്‍-വളര്‍ന്നതിന് ശേഷം നിര്‍ണായക ഘട്ടത്തില്‍ അവര്‍ തമ്മില്‍ തിരിച്ചറിയുന്നു.
മുംബൈ: കൗമാരക്കാരിയായ വീട്ടു വേലക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ബോളിവുഡ് നടന്‍ ഷൈനി അഹൂജക്കെതിരെ മുംബൈ സിറ്റി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ലോക സുന്ദരി മത്സരത്തിലൂടെ പ്രശസ്‌തിയുടെ വെള്ളി വെളിച്ചത്തിലെത്തിയ പാര്‍വതി ഓമനക്കുട്ടന്‍ വെള്ളിത്തിരയിലേക്ക്.