റാഞ്ചി: ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ റെയില്‍പ്പാളത്തില്‍ ബോംബ് വെച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ തീവണ്ടി പാളം തെറ്റി രണ്ട് പേര്‍ മരിയ്ക്കുകയും 47പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജയ്പൂര്‍: ജോധ്പൂര്‍-ദില്ലി മാന്‍ഡോര്‍ എക്സ്പ്രസ് പാളം തെറ്റി 6 പേര്‍ മരിച്ചു.
വാരണാസി: ഉച്ചഭക്ഷണസമയത്തു സ്കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ അടിയേറ്റു മരിച്ചു.
ആലപ്പുഴ: പുന്നപ്രയ്ക്കു സമീപം മത്സ്യത്തൊഴിലാളികളുമായി പോയ വാനിനു പിന്നില്‍ ലോറിയിടിച്ചു നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.
ദില്ലി: എച്ച്1എന്‍1 വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ കൂടി മരിച്ചതോടെ രാജ്യമൊട്ടാകെ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 505 ആയി.
സാന്‍ സാല്‍വഡോര്‍: കരീബിയന്‍ തീരത്ത് ആഞ്ഞുവീശിയ ഐഡാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറില്‍ നൂറിലധികം പേര്‍ മരിച്ചു.
ചിറ്റൂര്‍: മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി.
ദില്ലി: ഗാസിയാബാദില്‍ തീവണ്ടി തട്ടി റെയില്‍വെ ജീവനക്കാര്‍ മരിച്ചു.
ആമ്പക്കാട്: കന്യാസ്‌ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഹൂസ്റ്റണ്‍: ടെക്‌സാസിലെ ഫോര്‍ട്ട് ഹൂഡ് സൈനിക താവളത്തില്‍ യുഎസ് സൈനികരായ മൂന്ന് പേര്‍ നടത്തിയ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി.