Search results for "മീരാ ജാസ്മിന്" in thatsmalayalam.oneindia.in.
മലയാളത്തിലെ കഴിവുറ്റ യുവനടിമാരുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ ഏതൊരു പ്രേക്ഷകനും മറന്നുകളയാന്‍ കഴിയാത്ത പേരാണ്‌ മീരാ ജാസ്‌മിന്റേത്‌. പക്വതയാര്‍ന്ന അഭിനയശൈലികൊണ്ട്‌ പ്രേക്ഷകമനം കവര്‍ന്ന താരമാണ്‌ മീര. ഇന്ന്‌ മലയാളത്തില്‍ മീരയുടെ സാന്നിധ്യമില്ലെങ്കിലും മീരയുടെ കഥാപാത്രങ്ങളൊന്നും നമ്മള്‍ മറന്നിട്ടില്ല.തുടര്‍ച്ചയായ വിവാദങ്ങളാണ്‌ മീരയെ മലയാളത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്‌. ഒരു വര്‍ഷത്തോളമായി മീര മലയാളത്തില്‍ ചിത്രങ്ങളൊന്നും ചെയ്‌തിട്ടില്ല. ദാറ്റ്സ്
കൊട്ടിഘോഷിച്ച മറ്റൊരു പ്രണയവും തകര്‍ന്നു കഴിഞ്ഞു. മാധ്യമങ്ങള്‍ തകര്‍ത്താഘോഷിച്ച തെന്നിന്ത്യന്‍ താരം മീരയും മാന്റലിന്‍ വിദഗ്‌ധന്‍ രാജേഷുമായി ഉണ്ടായിരുന്ന പ്രണയം ഇന്ന്‌ വെറുമൊരു പഴങ്കഥ മാത്രം. ഇതേക്കുറിച്ച്‌ കേള്‍ക്കുന്നത്‌ പോലും മീരയ്‌ക്കിപ്പോള്‍ ചതുര്‍ത്ഥിയാണ്‌. അടുത്തിടെ ബാംഗ്ലൂരില്‍ നടന്ന പുതിയ കന്നഡ ചിത്രത്തിന്റെ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രസ്‌ മീറ്റില്‍ പഴയ ബന്ധത്തെക്കുറിച്ച്‌ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അവര്‍ ചടങ്ങില്‍ നിന്നും
12 ദിവസത്തിനുള്ളില്‍ ഒരു സിനിമ ഗിന്നസ്‌ ബുക്കില്‍ ഇടം പിടിച്ചിരിയ്‌ക്കുന്നു. ഒറ്റദിവസം കൊണ്ട്‌ ഷൂട്ട്‌ ചെയ്‌ത്‌ തീര്‍ത്ത സിനിമ മലയാളത്തിലടക്കമുണ്ടെങ്കിലും തമിഴ്‌ ചിത്രമായ ശിവപ്പു മഴൈയെ മറ്റു ചിലകാര്യങ്ങളാണ്‌ വ്യത്യസ്‌തമാക്കുന്നത്‌. തിരക്കഥയെഴുത്ത്‌ ആരംഭിയ്‌ക്കുന്നത്‌ മുതല്‍ ചിത്രീകരണം വരെ പന്ത്രണ്ട്‌ ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കിയ ശിവപ്പു മഴൈ ഒരു പരീക്ഷണ ചിത്രമാണെന്ന്‌ സംവിധായകന്‍ സുരേഷ്‌ ജോകിം പറയുന്നു. ഇതിന്‌
കമലിന്റെ മിന്നാമിന്നിക്കൂട്ടത്തിന്‌ ശേഷം മലയാളത്തില്‍ ഒന്ന്‌ മിന്നിത്തെളിയാന്‍ പോലും തയാറാകാതെ തമിഴിലും തെലുങ്കിലുമായി പാറിനടക്കുകയാണ്‌ മീരാ ജാസ്‌മിന്‍. അതല്ല മലയാളത്തില്‍ മിന്നിത്തെളിയാന്‍ അമ്മ സമ്മതിയ്‌ക്കുന്നില്ലെന്നും വാര്‍ത്തകളുണ്ട്‌. താരസംഘടനയായ അമ്മയുടെ മേല്‍നോട്ടത്തിലെത്തിയ ട്വന്റി20യില്‍ നടിയ്‌ക്കാന്‍ മടിച്ചതാണ്‌ മീരയ്‌ക്ക്‌ വിനയായതത്രേ. കറച്ച്‌ കാലം മുമ്പ്‌ വരെ തമിഴിലെ യുവതാരങ്ങളുടെ പ്രിയ നായികയായി അറിയപ്പെട്ടിരുന്ന മീര ജാസ്‌മിന്‍ ഇപ്പോള്‍ വിജയകാന്ത്‌ പോലുള്ള