ലണ്ടന്‍: അകാലത്തില്‍ വിട പറഞ്ഞ പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ മരിച്ചിട്ടും പണം വാരിക്കൂട്ടുന്നു.
ലോസ്‌ആഞ്‌ജലസ്: പോപ്പ് താരം മൈക്കല്‍ ജാക്‌സണ്‍ന്റെ മരണം നരഹത്യയാണെന്ന് വെളിപ്പെടുത്തല്‍.
ലണ്ടന്‍: അന്തരിച്ച പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്റെ ഭൗതികശരീരം ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വെളിപ്പെടുത്തല്‍.
ലോസ് ആഞ്ചല്‍സ്: അന്തരിച്ച പോപ് താരം മൈക്കല്‍ ജാക്‌സന്റെ മൂന്ന് മക്കളുടെ സംരക്ഷണ ചുമതല പൂര്‍ണമായും അദ്ദേഹത്തിന്റെ മാതാവിന് നല്‌കി കോടതി ഉത്തരവിട്ടു.
ലണ്ടന്‍: സഹായികളിലൊരാള്‍ നല്‍കിയ വേദനസംഹാരിയാണ് മൈക്കല്‍ ജാക്‌സണ്‍ന്റെ മരണത്തിന് കാരണമായതെന്ന് പുതിയ റിപ്പോര്‍ട്ട്.
ലോസ് ആഞ്ചലസ്: അന്തരിച്ച പോപ് താരം മൈക്കല്‍ ജാക്‌സണ് നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ആരാധകര്‍ രംഗത്ത്.
ലോസ് ആഞ്‌ജലസ്: അന്തരിച്ച പോപ് ഗായകന്‍ മൈക്കല്‍ ജാക്‌സണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ ശക്തിയേറിയ മയക്കുമരുന്നുകള്‍ നല്‍കിയിരുന്നുവെന്നും അതാണ് മരണത്തിന് കാരണമായതെന്നും വെളിപ്പെടുത്തല്‍.
ലോസ്‌ആഞ്ചലസ്: അന്തരിച്ച പോപ് ഗായകന്‍ മൈക്കല്‍ ജാക്‌സണ്‍ന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്നു.
ലോസ് ആഞ്ചലസ്: അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സണിന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറേയുടെ ക്ലിനിക്കില്‍ റെയ്‌ഡ്.
ലോസ് ആഞ്ചല്‍സ്: പോപ് രാജാവ് മൈക്കിള്‍ ജാക്‌സന്റെ മരണം വേദനസംഹാരികളുടെ അമിത ഉപയോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി ദി സണ്‍ റിപ്പോര്‍ട്ടു ചെയ്‌തു.