ഉദയനാണ് താരം, നോട്ട്‌ബുക്ക് എന്നീ ചിത്രങ്ങളിലൂടെ സൂപ്പര്‍ സംവിധായകരുടെ നിരയിലേക്കുയര്‍ന്ന റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ആദ്യമായി ഒന്നിയ്‌ക്കുന്നു.
മോഹന്‍ലാലിന്റെ ഡ്രീംപ്രൊജക്ടുകളിലൊന്നായ കാസനോവക്ക് പുതുജീവന്‍.
അങ്ങനെ റോഷനും മറ്റൊരു ഉദയനായി, സ്വന്തം തിരക്കഥ അടിച്ചു മാറ്റി മറ്റൊരുവന്‍ സിനിമയാക്കുന്നത് നിസ്സാഹയതയോടെ കണ്ടു നില്‌ക്കേണ്ടി വന്നവന്റെ കഥയായിരുന്നു ഉദയനാണ് താരം എന്ന ചിത്രം പറഞ്ഞത്.
കാസനോവയുടെ നിര്‍മാണത്തില്‍ നിന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് പിന്‍മാറിയതോടെ സംവിധായകനായിരുന്ന റോഷന്‍ ആന്‍ഡ്രൂസ് പുതിയ ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നു.
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷന്‍ ചിത്രം കാസനോവ മുടങ്ങിയതായി അഭ്യൂഹം.
ഉദയനാണ് താരമെന്ന മെഗാഹിറ്റിന് ശേഷം മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് ടീം ഒന്നിയ്‌ക്കുന്ന കാസനോവയുടെ ഷൂട്ടിംഗ് തുടങ്ങുന്നു.