ദില്ലി: ബലാംത്സംഗം നടന്നതായി തെളിയിക്കാന്‍ ഇരയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് വേണമെന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചെന്നൈ: ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ കൊന്ന ഭര്‍ത്താവ് അവരുടെ മൃതദേഹത്തില്‍ കാമദാഹം തീര്‍ത്തു.
ഗാസിയാബാദ്: ധാര്‍മിക പൊലീസ് ചമഞ്ഞ ഗ്രാമീണര്‍ പതിനാറുകാരിയെ ചുട്ടുകൊന്നു.
സിംഗപ്പൂര്‍: പതിനഞ്ചുകാരനായ സ്വന്തം വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ അധ്യാപികയെ സിംഗപ്പൂരിലെ ഒരു ജില്ലാ കോടതി പത്തുമാസത്തെ തടവിന് ശിക്ഷിച്ചു.