കൊച്ചി: ഒരു നിമിഷത്തിന്റെ നൂറിലൊരംശത്തിന്റെ വിലയെന്തെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു.
ലോസ് ആഞ്ചല്‍സ്: പോപ് രാജാവ് മൈക്കിള്‍ ജാക്‌സന്റെ മരണം വേദനസംഹാരികളുടെ അമിത ഉപയോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി ദി സണ്‍ റിപ്പോര്‍ട്ടു ചെയ്‌തു.
ലോസ് ആഞ്ചല്‍സ്: പോപ് താരം മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയെങ്കിലും ജാക്‌സന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.