ഈ പെണ്ണിന് ഇത്ര അഹങ്കാരമോ? ഷാരൂഖ് ചിത്രത്തില്‍ നിന്നും അസിന്‍ പിന്‍മാറിയെന്ന വാര്‍ത്ത കേട്ട് ഞെട്ടിയവരാണ് ഇങ്ങനെ ചോദിച്ചത്.
ചരിത്രമെഴുതാനൊരുങ്ങുന്ന പഴശ്ശിരാജയിലേക്ക് കമലും ഷാരൂഖുമെത്തുന്നു.
അമിതാഭ് ബച്ചനും ശില്പാഷെട്ടിയ്ക്ക് ശേഷം ബോളിവുഡിലേക്ക് ഒരു ഡോക്ടര്‍ കൂടി.
ഗജിനിയുടെ ബ്രഹ്മാണ്ഡവിജയം നല്‌കിയ ആത്മവിശ്വാസവുമായി അടുത്ത സിനിമയ്‌ക്കുള്ള തയാറെടുപ്പുകളിലാണ് മുരുഗദോസ്.
ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് വീണ്ടുമൊരു വില്ലന്‍ വേഷത്തിനൊരുങ്ങുന്നു.
ചണ്ഡീഗണ്ഡ്: രാജ്യത്തെ പുകവലി നിരോധനം ഏറ്റവും കുടുതല്‍ ബാധിച്ചിരിയ്‌ക്കുന്നത് ബോളിവുഡ് താരങ്ങളെയാണെന്ന് തോന്നുന്നു.
ഏതൊരു താരവും സ്വപ്‌നം കാണുന്ന തുടക്കമാണ് അസിന് ബോളിവുഡില്‍ ലഭിച്ചത്.