ചെന്നൈ: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വീണ്ടും സമരത്തിന് നോട്ടീസ് നല്‍കി.
തൃശ്ശൂര്‍: മെഡിക്കല്‍ കോളെജ് അധ്യാപകരുടെ സ്വകാര്യ പ്രാക്‌ടീസ് നിരോധനം പുന പരിശോധിയ്‌ക്കുന്ന പ്രശ്‌നമില്ലെന്ന് ആരോഗ്യമന്ത്രി പികെ ശ്രീമതി വ്യക്തമാക്കി.
കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന ചട്ടപ്പടി സമരം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു.
കൊച്ചി: പൊതുജനങ്ങളെയും സര്‍ക്കാരിനെയും ഒരു പോലെ വെല്ലുവിളിച്ച് കഴിഞ്ഞ നാല് മാസമായി തുടരുന്ന ചട്ടപ്പടി സമരം മെഡിക്കല്‍ കോളെജ് അധ്യാപക സംഘടന കെജിഎംസിടിഎ നിര്‍ത്തിവെച്ചേക്കും.
തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരുടെ സമരം ഉപാധികളില്ലാതെ പിന്‍വലിച്ചേക്കും.
ആലപ്പുഴ: മെഡിക്കല്‍ കോളെജ് ടീച്ചേഴ്‌സ് അസോസിയേഷനുമായി ആരോഗ്യമന്ത്രി പികെ ശ്രീമതി നടത്തിയ അനൗദ്യോഗിക ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
തിരുവനന്തപുരം: ചട്ടപ്പടി സമരം തുടരുന്ന മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി പികെ ശ്രീമതി തിങ്കളാഴ്‌ച അനൗപചാരിക ചര്‍ച്ച നടത്തും.
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരവും സര്‍ക്കാറിന്റെ നേരിടല്‍ ശ്രമങ്ങളും ശക്തമാകുന്നു.
തിരുവനന്തപുരം: ബുധനാഴ്‌ച മുതല്‍ ആരംഭിച്ച മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാരുടെ രണ്ടാംഘട്ട അനിശ്ചിതകാല സമരവും പൊളിയുന്നു.
തിരുവനന്തപുരം: ചെറിയൊരിടവേളയ്‌ക്ക് ശേഷം മെഡിക്കല്‍ കോളെജ് ഡോക്ടര്‍മാര്‍ വീണ്ടും ചട്ടപ്പടി സമരത്തിലേക്ക്.