clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
Tag: സാമ്പത്തിക മാന്ദ്യം
ലോസ് ആഞ്ചലസ്: ചലച്ചിത്ര ലോകത്തെയും സ്‌പോര്‍ട്‌സ് രംഗത്തെയും സുന്ദരിമാരുടെ ശരീര സൗന്ദര്യം മറയില്ലാതെ അവതരിപ്പിച്ച് വായനക്കാര്‍ക്ക് മുന്നിലെത്തിച്ച പുരുഷ മാഗസിന്‍ പ്ലേ ബോയിയുടെ പ്രസിദ്ധീകരണ കമ്പനി വില്‍പ്പനയ്ക്ക്.

ദില്ലി: സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്.

ചെന്നൈ: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വീണ്ടും സമരത്തിന് നോട്ടീസ് നല്‍കി.

പിറ്റ്‌സ്‌ബര്‍ഗ്‌: ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പിന്‍വലിയ്‌ക്കാറായിട്ടില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌.

ദില്ലി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ബുധനാഴ്‌ച അമേരിക്കയിലേക്ക്‌ പോകും.

ലണ്ടന്‍: ലോകത്ത്‌ പട്ടിണിക്കാര്‍ വര്‍ധിക്കുന്നതായി യുണൈറ്റഡ്‌ നേഷന്‍സിന്റെ റിപ്പോര്‍ട്ട്‌.

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനായി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്‌ ജെറ്റ്‌ എയര്‍വേസ്‌ യാത്രാനിരക്കില്‍ കുറവു വരുത്തി.

വാഷിങ്‌ടണ്‍: ലോകശക്തിയായ അമേരിക്കയില്‍ 40ദശലക്ഷത്തോളം ജനങ്ങള്‍ പട്ടിണിയിലാണെന്ന്‌ റിപ്പോര്‍ട്ട്‌.

ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 9 ശതമാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കണമെന്ന്‌ കേന്ദ്ര ആസൂത്രണ ബോര്‍ഡിന്റെ സമ്പൂര്‍ണയോഗം വിലയിരുത്തി.

ദില്ലി: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന്‌ ഉള്ള ജോലി നഷ്ടപ്പെടുക, പഠിച്ചിറങ്ങി വര്‍ഷം തികയറായിട്ടും ജോലി കിട്ടാതിരിക്കുക എന്നിങ്ങനെ ജനങ്ങളെ ഏറെ വ്യാകുലപ്പെടുത്തുന്ന സാമ്പത്തികാവസ്ഥയിലൂടെയാണ്‌ ഇന്ത്യ കടന്നുപോകുന്നത്‌.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India