കൊച്ചി: വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് വിവാദസ്വാമി സന്തോഷ് മാധവന്‍.
കൊച്ചി: അഭയകേസില്‍ നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌ത ടെലിവിഷന്‍ ചാനലുകള്‍ക്കതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിസ്‌റ്റര്‍ സെഫി നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് എറണാകുളം സിജെഎം കോടതി ഈ മാസം 23ലേയ്‌ക്ക് മാറ്റി.
കൊച്ചി: അഭയ കൊലക്കേസില്‍ തങ്ങളെ നാര്‍ക്കോ പരിശോധനയ്‌ക്ക് വിധേയമാക്കിയത് ചിത്രീകരിച്ച വീഡിയോ സിഡി ചോര്‍ന്നതെങ്ങനെയാണെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതി കൂടിയായ സിസ്റ്റര്‍ സെഫി സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി.
കൊച്ചി: അഭയ കേസില്‍ വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍കോ പരിശോധനക്ക് വിധേയരാക്കിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പുറത്തായി.
കൊച്ചി: അധികാരവും പണവും കൈയ്യിലുണ്ടെങ്കില്‍ ആര്‍ക്കും ആരെയും സ്വാധീനിയ്‌ക്കാന്‍ കഴിയുമെന്നാണ് അഭയ കേസിലെ സിബിഐയുടെ പുതിയ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാകുന്നതെന്ന് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍.
കൊച്ചി: അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികളിലെ കൃത്രിമത്വം കണ്ടെത്താന്‍ സിഡിറ്റിന് കഴിയില്ലെന്ന് സിബിഐ സിജെഎം കോടതിയെ അറിയിച്ചു.
കൊച്ചി: അഭയകേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച യഥാര്‍ത്ഥ ടേപ്പു തന്നെയാണ് കൈമാറിയിരുന്നതെന്ന് ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബ് മുന്‍ അസിസ്റ്റന്റ് ഡയറക്‌ടര്‍ ഡോ എസ് മാലിനി.
ബാംഗ്ലൂര്‍: സിസ്‌റ്റര്‍ അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്കു വിധേയമാക്കിയതിന്റെ അസല്‍ വിഡിയോ ടേപ്പുകള്‍ സിബിഐ സംഘം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്നു കണ്ടെടുത്തതായി സൂചന.
കൊച്ചി: അഭയ കേസില്‍ നാര്‍കോ പരിശോധന ടേപ്പുകള്‍ പരിശോധിച്ച വിദഗ്‌ധ റിപ്പോര്‍ട്ട് എറണാകുളം സിജിഎം കോടതിയില്‍ സമര്‍പ്പിച്ചു.
ദില്ലി: തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ തുടരുന്നതിനിടെ ബിജെപിയ്‌ക്ക് വീണ്ടും തിരിച്ചടി.