ദില്ലി: മുല്ലപ്പെരിയാര്‍ കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള ഭരണഘടനാ ബഞ്ചിനെ നിശ്ചയിച്ചു.
ദില്ലി: രണ്ട് ഭാര്യമാരുള്ള പുരുഷന്‍ മരിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ രണ്ടാം ഭാര്യയ്ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വിധി.
ദില്ലി: ജമ്മു കശ്മീരില്‍ പ്രീ പെയ്ഡ് മൊബൈല്‍ ഫോണ്‍ നിരോധിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ജമ്മു കശ്മീര്‍ സര്‍ക്കാരിനും നോട്ടിസ് അയച്ചു.
ദില്ലി: കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് കൈമാറാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
തിരുവനന്തപുരം: രണ്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്‌തുകൊന്ന കേസ്സില്‍ പ്രതിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി മരണംവരെ തടവ് വിധിച്ചു.
ദില്ലി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു.
ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്‌നം ഭരണഘടനാ ബഞ്ചിന് വിടാന്‍ സാധ്യത.
ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് പിഡി ദിനകരന്‍ കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടക അഭിഭാഷക അസോസിയേഷന്‍ നടത്തിയ കോടതി ബഹിഷ്‌ക്കരണം സംഘര്‍ഷത്തില്‍ കലാശിച്ചു.
ദില്ലി: കളളുഷാപ്പുകള്‍ ഒന്നാം തീയതി തുറക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ദില്ലി: അംബാനി സഹോദരന്മാര്‍ തമ്മില്‍ നിലനില്‍ക്കുന്ന കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ പിന്മാറി.