പത്തനംതിട്ട: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക സുരക്ഷാ ഭീഷണിയില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ്.
ദില്ലി: ജമ്മു കശ്മീരില്‍ പ്രീ പെയ്ഡ് മൊബൈല്‍ ഫോണ്‍ നിരോധിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ജമ്മു കശ്മീര്‍ സര്‍ക്കാരിനും നോട്ടിസ് അയച്ചു.
ജമ്മു: ഗുരുതരമായ സുരക്ഷാഭീഷണി കണക്കിലെടുത്ത് ജമ്മുകശ്‌മീരില്‍ പ്രീപെയ്‌ഡ് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ലണ്ടന്‍: വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ടി സമയം ചെലവാക്കേണ്ടി വരുന്നതിനെക്കുറിച്ച് ഇനി തലവേദന വേണ്ട.
കൊച്ചി: കടലോരങ്ങളുടെ സുരക്ഷാ ചുമതല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
ദില്ലി: രാഷ്ട്രപതി ഭവനില്‍ മോഷണം.
കോട്ടയം: വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നും എട്ട് ഡിറ്റണേറ്റര്‍ കണ്ടെത്തി.
മുംബൈ: എമിഗ്രേഷനുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉണ്ടായ സംഭവങ്ങള്‍ വലിയ ഒരു പ്രശ്‌നമായി കാണുന്നില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ്‌ഖാന്‍.
ദില്ലി: സ്വതന്ത്ര ഇന്ത്യയ്‌ക്ക് ശനിയാഴ്‌ച അറുപത്തിമൂന്നാം പിറന്നാള്‍.
ബാംഗ്ലൂര്‍: പ്രശസ്ത തമിഴ് കവി തിരുവള്ളുവരുടെ പ്രതിമ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി ബാംഗ്ലൂരില്‍ അനാച്ഛാദനം ചെയ്തു.