ഗുവാഹത്തി: അസമിലെ നാല്‍ബരി ജില്ലയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ വീണ്ടും ചാവേര്‍ ആക്രമണം.
റാവല്‍പിണ്ടി: പാകിസ്‌താന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള ഭീകരാക്രമണങ്ങള്‍ തുടരുന്നു.
ഇസ്‌ലാമാബാദ്: പാക് കരസേനയുടെ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം.
വാഷിങ്‌ടണ്‍: ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ തുടക്കമിട്ടു.
കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിയ്‌ക്ക് സമീപമുണ്ടായ വന്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി സംശയം.
കാബൂള്‍: വോട്ട് ചെയ്യുന്നവരുടെ വിരല്‍ മുറിക്കുമെന്ന താലിബാന്‍ ഭീഷണിയ്‌ക്കിടെ അഫ്‌ഗാനിസ്ഥാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു.
തലശേരി: സിപിഎം നേതാവ് പി ജയരാജന്‍ എംഎല്‍എയുടെ മകന്‍ ആശിഷ് പി രാജിനെ(22) തിങ്കളാഴ്‌ച കതിരൂര്‍ പൊലീസ് അറസ്റ്റുചെയ്‌തു.
മുംബൈ: 2003ല്‍ മുംബൈ നഗരത്തിലെ സാവേരി ബസാര്‍, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലുണ്ടായ ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികളുടെ ശിക്ഷ വിധിയ്‌ക്കുന്ന നടപടികള്‍ ചൊവ്വാഴ്‌ച ആരംഭിയ്‌ക്കും.
കോഴിക്കോട്: കോഴിക്കോട് ബസ് സ്‌റ്റാന്‍ഡ് സ്‌ഫോടനക്കേസിലെ പ്രതി അബ്ദുല്‍ ആലിമിനെ സ്‌ഫോടനം നടന്ന കെഎസ്‌ആര്‍ടിസി, മൊഫ്യൂസില്‍ സ്റ്റാന്‍ഡുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.