നയന്‍താരയുടെ നായകന്മാരായി അഭിനയിക്കാന്‍ മടിക്കുന്ന നായകന്മാരുടണ്ടോ? നയന്‍സിന്റെ ആരാധകര്‍ ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ത്തന്നെ കോപാകുലരാകും.
ദില്ലി: ഇന്ത്യയിലെ പലസ്ഥലങ്ങളും ബ്രിട്ടീഷുകാര്‍ ഉഛരിച്ച് വകലമാക്കിയ തങ്ങളുടെ യഥാര്‍ത്ഥ നാമങ്ങളിലേക്ക് തിരിച്ചുപോവുകയാണ്.
നടി സംവൃത സുനില്‍ ഹിന്ദി ചിത്രത്തില്‍.
അങ്ങനെ റോഷനും മറ്റൊരു ഉദയനായി, സ്വന്തം തിരക്കഥ അടിച്ചു മാറ്റി മറ്റൊരുവന്‍ സിനിമയാക്കുന്നത് നിസ്സാഹയതയോടെ കണ്ടു നില്‌ക്കേണ്ടി വന്നവന്റെ കഥയായിരുന്നു ഉദയനാണ് താരം എന്ന ചിത്രം പറഞ്ഞത്.
ബാംഗ്ലൂര്‍: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ഫിറോസ് ഖാന്‍(70) അന്തരിച്ചു.