clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
Tag: ഹൈക്കോടതി
കൊച്ചി: കാസര്‍കോട്ട് സാമുദായിക സംഘട്ടനങ്ങള്‍ തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി.

കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പോളിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നവംബര്‍ 30ലേക്ക് മാറ്റി.

ദില്ലി: കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് കൈമാറാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് എന്ന പേരില്‍ സംഘടന പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: പോള്‍ മുത്തൂറ്റ് ജോര്‍ജ്ജ് വധക്കേസിലെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിയ്ക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് പിഡി ദിനകരന്‍ കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടക അഭിഭാഷക അസോസിയേഷന്‍ നടത്തിയ കോടതി ബഹിഷ്‌ക്കരണം സംഘര്‍ഷത്തില്‍ കലാശിച്ചു.

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ വാദം കേള്‍ക്കുന്നതിനിടെ ഹര്‍ജിക്കാരനായിരുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: കേരളത്തെ ഞെട്ടിച്ച മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പോളിന്റെ പിതാവ്‌ എംജി ജോര്‍ജ്ജിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‌ വിട്ടു.

കൊച്ചി: പോള്‍ എം ജോര്‍ജ്ജിന്റെ കൊലപാതകത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പോളിന്റെ പിതാവും മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാനുമായ എംജി ജോര്‍ജ്ജ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തൃശ്ശൂര്‍: മെഡിക്കല്‍ കോളെജ്‌ അധ്യാപകരുടെ സ്വകാര്യ പ്രാക്‌ടീസ്‌ നിരോധനം പുന പരിശോധിയ്‌ക്കുന്ന പ്രശ്‌നമില്ലെന്ന്‌ ആരോഗ്യമന്ത്രി പികെ ശ്രീമതി വ്യക്തമാക്കി.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India