clear
Search results for "Bhuvaneswari" in thatsmalayalam.oneindia.in.
അനാശാസ്യത്തിന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത തമിഴ് ഗ്ലാമര്‍ താരം ഭുവനേശ്വരിക്ക് ഇപ്പോള്‍ അവസരങ്ങളുടെ ചാകര. ഇവരുടെ കുപ്രസിദ്ധി മുതലെടുക്കാന്‍ വേണ്ടി മൂന്ന് നിര്‍മ്മാതാക്കള്‍ പണപ്പെട്ടികളുമായി ഇവരുടെ വീടിന് മുന്നില്‍ ക്യൂനില്‍ക്കുകയാണെന്നാണ് കോടമ്പാക്കത്തെ സംസാരം. മൂന്ന് ചിത്രങ്ങളും ഗ്ലാമറിന്റെ അതിപ്രസരമുള്ളതാണത്രേ. എന്നാല്‍ ഉടനടി അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ തനിക്കാവില്ലെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ ഗ്ലാമറും അനാശാസ്യവുമെല്ലാം വിട്ട് താരം

നടിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‌ ദിനമലര്‍ പത്രാധിപര്‍ ഡി ലെനിനെ അറസ്റ്റ്‌ ചെയ്‌ത സംഭവം കോളിവുഡും മാധ്യമങ്ങളും തമ്മിലുള്ള പോരിന്‌ ഇടയാക്കുന്നു. ലെനിന്റെ അറസ്‌റ്റില്‍ പ്രതിഷേധിച്ച പത്രപ്രവര്‍ത്തകര്‍ ചെന്നൈ നഗരത്തിലെ വാഹനഗതാഗതം തടസ്സപ്പെടുത്തിയാണ്‌ പ്രതിഷേധിച്ചത്‌. തമിഴ്‌ നടിമാര്‍ക്ക്‌ സെക്‌സ്‌ റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്‌ സിനിമാമേഖലയില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്നാണ്‌ ലെനിനെ അറസ്റ്റ്‌ ചെയ്‌തത്‌.

  മറ്റുവാര്‍ത്തകള്‍
Live Chat with a Doctor
ഓണ്‍ലൈനായി ഡോക്ടറോട് ചോദിയ്ക്കൂ