മുംബൈ: സിനിമയില്‍ അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍ വിചാരണ നേരിടണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ബോളിവുഡ് താരം കത്രീന കെയ്ഫ് വിവാഹിതയായി! വരന്‍ ഇന്‍ഡോര്‍ എംഎല്‍എ രമേശ് മെന്‍ഡോല! വെറും ഗോസിപ്പാണെന്നാണ് കരുതുന്നതെങ്കില്‍ അല്ല വിവാഹസര്‍ട്ടിഫിക്കറ്റാണ് ഏറ്റവും കരുത്തുള്ള തെളിവ്.
ബോളിവുഡിലെ മികച്ച സംവിധായകന്‍മാരിലൊരാളായ വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തിലേക്ക് മോഹന്‍ലാലിന് ക്ഷണം.
സഹപ്രവര്‍ത്തകരുമായി ഉടക്കുന്നതില്‍ ബോളിവുഡില്‍ സല്‍മാന്‍ കഴിഞ്ഞേ വേറാരുമുള്ളൂ.
മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലും എത്തിയിട്ട് കാലം കുറച്ചായെങ്കിലും നയന്‍താര ഇതേവരെ ബോളിവുഡിലേയ്‌ക്ക് കാലെടുത്തുവച്ചിട്ടില്ല.
മുംബൈ: ബോളിവുഡ് താരം കരീന കപൂറിന്റെ മുംബൈയിലെ വസതിയില്‍ നിന്ന് മോഷണം നടത്തിയ മൂന്നുപേര്‍ പിടിയിലായി.
ദീപാവലി അടിച്ചു പൊളിയ്‌ക്കാന്‍ ബോളിവുഡ് വിപണിയില്‍ ഇറക്കുന്നത് ഇരുനൂറ് കോടിയുടെ സിനിമകള്‍.
മുംബൈ: വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് താരം ഷൈനി അഹൂജയ്‌ക്ക് മുംബൈ ഹൈക്കോടതി വ്യാഴാഴ്‌ച ജാമ്യം അനുവദിച്ചു.
2009ല്‍ മുന്നിട്ടു നിന്ന നായികമാരുടെ പട്ടികയിലാണ് അസിന് ഒന്‍പതാം സ്ഥാനം ലഭിച്ചിരിക്കുന്നത്.
മുംബൈ: കൗമാരക്കാരിയായ വീട്ടു വേലക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ബോളിവുഡ് നടന്‍ ഷൈനി അഹൂജക്കെതിരെ മുംബൈ സിറ്റി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.