കൊച്ചി: കളമശേരിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസിന് തീയിട്ട കേസില്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതി.
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രു നഗര വികസന പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലോഫ്‌ളോര്‍ ബസുകള്‍ ഒക്‌ടോബര്‍ മാസം മുതല്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു.
കൊച്ചി: സ്വകാര്യ ബസുകള്‍ മറ്റുവാഹനങ്ങളെ മറികടക്കുന്നതിന് കൊച്ചി നഗരത്തില്‍ വിലക്ക്.
കോഴിക്കോട്: രാമനാട്ടുകര പുളിക്കലില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു.
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു നഗര വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ഒക്ടോബര്‍ മാസം മുതിയ പുതിയ ഹൈടെക് ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനമായതായി തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ബസ് പണിമുടക്ക് പിന്‍വലിച്ചു.
തൃശൂര്‍: ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ആഗസ്‌ത് 19 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
കൊല്ലം: പുനലൂര്‍ മണിയാറിനടുത്ത് സ്വകാര്യ ബസ് 20 അടി താഴ്‌ചയുള്ള തോട്ടിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.
ദില്ലി: കൊച്ചി മെട്രോ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കുന്നതിന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കി.
ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ബസ് മറിഞ്ഞ് അഞ്ച് ജീവനക്കാര്‍ മരിച്ചു.