കൊച്ചി: മതപരിവര്‍ത്തനം ലക്ഷ്യമിട്ട് കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്ന ലൗ ജിഹാദിന്റെ സാമ്പത്തിക സോത്രസ്സും അതിന്റെ പിന്നില്‍ ആരൊക്കെയാണെന്ന് സംബന്ധിച്ചും വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ ഹൈക്കോടതി ഡിജിപിയ്‌ക്ക് നിര്‍ദ്ദേശം നല്‍കി.
ദില്ലി: പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ടെക്‌നോളജീസിന് സിഐഎസ്‌എഫ് സുരക്ഷയ്‌ക്ക് അനുമതി.