clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
Tag: Cd
കൊച്ചി: വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന്‌ വിവാദസ്വാമി സന്തോഷ്‌ മാധവന്‍.

കൊച്ചി: അഭയകേസില്‍ നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്‌ത ടെലിവിഷന്‍ ചാനലുകള്‍ക്കതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്‌ സിസ്‌റ്റര്‍ സെഫി നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത്‌ എറണാകുളം സിജെഎം കോടതി ഈ മാസം 23ലേയ്‌ക്ക്‌ മാറ്റി.

കൊച്ചി: അഭയ കൊലക്കേസില്‍ തങ്ങളെ നാര്‍ക്കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌ ചിത്രീകരിച്ച വീഡിയോ സിഡി ചോര്‍ന്നതെങ്ങനെയാണെന്ന്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കേസിലെ മൂന്നാം പ്രതി കൂടിയായ സിസ്റ്റര്‍ സെഫി സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി.

കൊച്ചി: അഭയ കേസിലെ വിവാദമായ നാര്‍ക്കോ സിഡികള്‍ മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ കണ്ട്‌ വിലയിരുത്തിയിട്ടുള്ളതാണെന്ന്‌ സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികളിലെ കൃത്രിമത്വം കണ്ടെത്താന്‍ സിഡിറ്റിന്‌ കഴിയില്ലെന്ന്‌ സിബിഐ സിജെഎം കോടതിയെ അറിയിച്ചു.

കൊച്ചി: അഭയകേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച യഥാര്‍ത്ഥ ടേപ്പു തന്നെയാണ്‌ കൈമാറിയിരുന്നതെന്ന്‌ ബാംഗ്ലൂര്‍ ഫോറന്‍സിക്‌ ലാബ്‌ മുന്‍ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഡോ എസ്‌ മാലിനി.

ബാംഗ്ലൂര്‍: സിസ്‌റ്റര്‍ അഭയ കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്‌ക്കു വിധേയമാക്കിയതിന്റെ അസല്‍ വിഡിയോ ടേപ്പുകള്‍ സിബിഐ സംഘം ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍നിന്നു കണ്ടെടുത്തതായി സൂചന.

കൊച്ചി: അഭയക്കേസ്‌ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികളുടെ ക്രമക്കേടിനെക്കുറിച്ച്‌ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ എറണാകുളം സിജെഎം കോടതി സിബിഐയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി.

കൊച്ചി: അഭയ കേസില്‍ നാര്‍കോ പരിശോധന ടേപ്പുകള്‍ പരിശോധിച്ച വിദഗ്‌ധ റിപ്പോര്‍ട്ട്‌ എറണാകുളം സിജിഎം കോടതിയില്‍ സമര്‍പ്പിച്ചു.

ദില്ലി: തിരഞ്ഞെടുപ്പ്‌ പരാജയത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ തുടരുന്നതിനിടെ ബിജെപിയ്‌ക്ക്‌ വീണ്ടും തിരിച്ചടി.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India