കോഴിക്കോട്: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ പ്രധാന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയും കോഴിക്കോട് ബോംബ് സ്‌ഫോടനത്തിലെ മുഖ്യ പ്രതികളിലൊരാളുമായ മുഹമ്മദ് ആലിമിനെ വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കും.
കൊച്ചി: കൊച്ചിയില്‍ അറസ്റ്റിലായ തീവ്രവാദി ബന്ധമുള്ള കണ്ണൂര്‍ സ്വദേശിയായ അലിമിനെ പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹാജരാക്കി.
കൊച്ചി: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വദേശി കൊച്ചിയില്‍ അറസ്‌റ്റിലായി.
കൊച്ചി: എറണാകുളം കളക്ടറേറ്റ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ജീവനക്കാരന് ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് വ്യാജരേഖകള്‍ ചമച്ച് മൊബൈല്‍ കണക്ഷന്‍ നല്‌കിയ ആളെ പോലീസ് അറസ്‌റ്റു ചെയ്‌തു.
കൊച്ചി: എറണാകുളം കലക്‌ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റിലായെന്ന് സൂചന.
തിരുവനന്തപുരം: കേരളത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണന്ന് പറയാനാകില്ലന്നും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ് ഉള്ളതെന്നും ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.
ദില്ലി/കൊച്ചി: എറണാകുളം കലക്‌ടറേറ്റിലെ സ്‌ഫോടനത്തെ കുറിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
കൊച്ചി: എറണാകുളം കലക്ടറേറ്റിലെ സ്‌ഫോടനം യാദൃശ്ചികമല്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു.
കൊച്ചി: എറണാകുളം കളക്ട്രേറ്റിന്റെ അഞ്ചാം നിലയില്‍ ശക്തിയേറിയ സ്‌ഫോടനം.