Search results for "Contempt of court" in thatsmalayalam.oneindia.in.
തിരുവനന്തപുരം: കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അന്വേഷണം തുടങ്ങാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ ഫിലിപ്‌ തോമസ്‌ ഉത്തരവിട്ടു. മജിസ്‌ട്രേട്ടിനെതിരെ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന്‌ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന്‌ കോടതി പറഞ്ഞു. അന്വേഷണം നേരിടാന്‍ ഏപ്രില്‍ 22ന്‌ പിണറായി കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ മജിസ്‌ട്രേട്ട്‌ നിര്‍ദ്ദേശിച്ചു. കിളിരൂര്‍ പീഡനക്കേസിലെ ഫയല്‍ പൂഴ്‌ത്തല്‍ ആരോപണത്തില്‍
കൊച്ചി: കേരള കൗമുദി ദിനപത്രത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തു. അഭയ കേസിലെ ജാമ്യവിധിയുമായി ബന്ധപ്പെട്ട്‌ പത്രം മുന്‍പേജില്‍ പ്രസിദ്ധീകരിച്ച മുഖപസംഗത്തിനെതിരെയാണ്‌ നടപടി. അഭയ കേസില്‍ ജാമ്യഹര്‍ജി കേട്ട ജസ്റ്റിസ്‌ കേ. ഹേമ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ കെ. ഹേമയ്‌ക്കും ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ കോശിയ്‌ക്കും എതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ കോടതിയുടെ