clear
clear
clear
clear
   
  BSE  17,021.85 +236.20   NSE  5052.45 +63.45   RS/$ 46.25 -0.16  at:16:10 Hrs (IST) Nov 20  
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    മന്മഥം
    സൈറ്റ്മാപ്
    തിരയൂ
    Font Help
    Twitter thatsMalayalam Twitter
Tag: Diesel
തിരുവനന്തപുരം: സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ബസ്‌ പണിമുടക്ക്‌ പിന്‍വലിച്ചു.

കൊച്ചി: മുപ്പത്തിയൊന്നോളം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ബസുടമകള്‍ തിങ്കളാഴ്‌ച അര്‍ധ രാത്രി മുതല്‍ സമരം തുടങ്ങും.

തൃശൂര്‍: ബസ്‌ ചാര്‍ജ്‌ വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ ആഗസ്‌ത്‌ 19 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തും.

ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്‌ക്ക്‌ അറുപതു ഡോളറില്‍ താഴെയായി.

തിരുവനന്തപുരം: പെട്രോള്‍ - ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക്‌ ആരംഭിച്ചു.

ദില്ലി: പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ലോക്‌സഭ സ്‌തംഭിപ്പിച്ചു.

ദില്ലി: ലോക്‌സഭ ബജറ്റ്‌ സമ്മേളനം ചേരുന്നതിന്‌ മണിക്കൂറുകള്‍ ബാക്കിനില്‌ക്കെ രാജ്യത്തെ ഇന്ധന വില കുത്തനെ ഉയര്‍ത്തിക്കൊണ്ട്‌ കേന്ദ്രത്തിന്റെ അപ്രതീക്ഷിത തീരുമാനം.

ദില്ലി: പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നു.

ദില്ലി: പെട്രോളിയം ഡീസലിന്റെയും വിലനിയന്ത്രണം നീക്കാന്‍ പെട്രോളിയം മന്ത്രാലയം നടപടി സ്വീകരിച്ചതായി പെട്രോളിയം വകുപ്പ്‌ മന്ത്രിയായി രണ്ടാമതും അധികാരമേറ്റ മുരളി ദേവ്‌റ അറിയിച്ചു.

ദില്ലി: രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇന്ധനവില കുറച്ചേയ്‌ക്കുമെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ അറിയിച്ചു.

thatsmalayalam
thatsmalayalam
thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
അഭിപ്രായവോട്ട്

thatsmalayalam
ഇതു കൂടി വായിക്കൂ
thatsmalayalam
thatsmalayalam
thatsmalayalam
Recommended Links
     Become fans of Namitha, Trisha, Katrina, Deepika, Hrithik Roshan      Make Like Minded Friends      SMS Updates      Astrology      Chat      RSS      Jobs      Book your Domains      Explore India