അമിതാഭ് ബച്ചനും ശില്പാഷെട്ടിയ്ക്ക് ശേഷം ബോളിവുഡിലേക്ക് ഒരു ഡോക്ടര്‍ കൂടി.
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായി കരുതപ്പെടുന്ന മമ്മൂട്ടിയ്‌ക്ക് ഡി-ലിറ്റ് ബിരുദം നല്‌കി ആദരിയ്‌ക്കാനുള്ള കേരള സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ കെഎസ്‌യു രംഗത്ത്.