തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ സൈബര്‍സിറ്റി പദ്ധതി തുടങ്ങാനാകുമെന്ന് ബ്ലൂസ്‌റ്റാര്‍ റിയല്‍റ്റേഴ്‌സ് ചെയര്‍മാന്‍ രാജേഷ്‌കുമാര്‍ വധ്വാന്‍.
തിരുവനന്തപുരം: എച്ച്‌എംടി ഭൂമി ഇടപാട് കേസിലെ ഹൈക്കോടതി വിധി സര്‍ക്കാര്‍ നിലപാട് ശരിവെയ്‌ക്കുന്നതാണെന്ന് വ്യവസായ മന്ത്രി എളമരം കരീം.
തിരുവനന്തപുരം: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഈ വര്‍ഷം നവംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് വ്യവസായ മന്ത്രി എളമരം കരീം നിയമസഭയെ അറിയിച്ചു.