തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍മന്ത്രി പികെ ഗുരുദാസന്‍ പറഞ്ഞു.
തിരുവനന്തപുരം: വൈദ്യുപ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്‌ഇബി ആലോചിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഞായറാഴ്‌ച മുതല്‍ 10 ദിവസത്തേക്ക് ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു.
പാലക്കാട്: കഞ്ചിക്കോട്ട്-വാളയാര്‍ വ്യവസായ മേഖലയക്കടുത്തുള്ള പ്രദേശത്ത് വന്‍മുതല്‍ മുടക്കില്‍ കിന്‍ഫ്ര സൗരോര്‍ജ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നു.
തിരുവനന്തപുരം: അനുവദനീയ പരിധിയിലധികം വൈദ്യുതി ഉപോയഗിക്കുന്നവരില്‍ നിന്ന് അധിക വൈദ്യുതിയ്ക്ക് അധിക വില ഈടാക്കിയിരുന്ന നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 15 വരെ ലോഡ് ഷെഡിങ് പൂര്‍ണമായി പിന്‍വലിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എ.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് ലോഡ്‌ഷെഡിംഗ് താല്‍ക്കാലികമായി പിന്‍വലിച്ചു.